02 June 2025
TV9 MALAYALAM
Image Courtesy: Freepik
കരിയര്‍ കണ്ടെത്തുന്നതിനും, അതില്‍ പുരോഗതിയുണ്ടാകുന്നതിനും ചില സോഫ്റ്റ് സ്‌കില്ലുകള്‍ ഏതൊരാള്‍ക്കും ആവശ്യമാണ്.
അത്തരത്തില്‍ കരിയര്‍ ഗ്രോത്തിന് സഹായകരമാകുന്ന അഞ്ച് സോഫ്റ്റ് സ്‌കില്ലുകളെക്കുറിച്ച് നമുക്ക് ഇവിടെ നോക്കാം
മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനും നിങ്ങള്‍ക്കും അത്യാവശ്യമാണ്. അതുകൊണ്ട് ഈ കഴിവ് മെച്ചപ്പെടുത്തണം
ക്രിട്ടിക്കല്‍ തിങ്കിങ്, പ്രോബ്ലം സോള്‍വിങ് ഈ കഴിവുകള്‍ ഏത് ജീവനക്കാരെയും ഏത് സ്ഥാപനത്തിലും മികച്ച നിലയിലെത്തിക്കും.
മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുന്നതിനൊപ്പം സ്വന്തം ഇമോഷണുകള്‍ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള കഴിവാണ് ഇമോഷണല്‍ ഇന്റലിജന്‍സ്
ടീം വര്‍ക്കിനും സഹകരണത്തിനുമുള്ള സ്‌കില്ലും മെച്ചപ്പെടുത്തണം. ടീം വര്‍ക്കിന്റെ ഭാഗമാകാതെ ഒരു സ്ഥാപനത്തിനും പുരോഗതി കൈവരിക്കാനാകില്ല
ഏത് മാറ്റവുമായും പൊരുത്തപ്പെടാനും, കൂടുതല്‍ പഠിക്കാനും, വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാനും ജീവനക്കാര്‍ക്ക് സാധിക്കണം
ഈ കഴിവുകൾ മെച്ചപ്പെടുത്തുന്നത് ഒരാളുടെ നേതൃത്വപരമായ കഴിവുകൾ ശക്തിപ്പെടുത്തുകയും കരിയർ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു