04 MAY 2025
SHIJI MK
Image Courtesy: Freepik
ഉഴുന്ന് വട എല്ലാവർക്കും ഇഷ്ടമാണ്. നമ്മൾ പലപ്പോഴും കടകളിൽ നിന്ന് വാങ്ങിയാണ് വട കഴിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ.
ഉഴുന്ന് വട ഉണ്ടാക്കുന്നതിനായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. അവ എന്തെല്ലാം ആണെന്ന് നോക്കാം.
വട ഉണ്ടാക്കുന്നതിനായി മുളക് കൂടിയെ തീരൂ. എന്നാൽ എടുക്കുന്ന മുളകിൻ്റെ എണ്ണം കൂടി പോകരുത്. ഒരെണ്ണം ധാരാളം.
ചെറിയ ഉള്ളിയാണ് അടുത്തതായി വേണ്ടത്. രണ്ടോ മൂന്നോ സ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് മതിയാകും.
ഉഴുന്ന് വട തയാറാക്കുന്നതിനായി ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ക്കേണ്ടാതായുണ്ട്. അത് നിങ്ങളുടെ പാകത്തിന് ചേര്‍ത്ത് കൊടുക്കാം.
ഇതിലേക്ക് പച്ചരിയും ഒരു സ്പൂണ്‍ ഉഴുന്നും റോസ്റ്റ് ചെയ്ത് പൊടിച്ച് ചേര്‍ക്കാം. അതിലേക്ക് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും മിക്‌സ് ചെയ്യാം.
മിശ്രിതം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉപ്പ് ചേര്‍ത്ത് വടയുടെ ആകൃതിയില്‍ എണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കാം.