22 AUG 2026

ASHLI C

സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ? 

PPHOTO CREDIT: SOCIAL MEDIA

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് സാമ്പാർ. തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലരും ഉണ്ടാക്കുന്ന ദിവസം രണ്ടുമൂന്നു ദിവസത്തേക്ക് സൂക്ഷിക്കാറാണ് പതിവ്.

സാമ്പാർ

എന്നാൽ ഫ്രിഡ്ജിൽ വച്ചിട്ടും പലപ്പോഴും സാമ്പാർ കേടായി പോകുന്നത് പതിവാണ്. നാലുദിവസം വരെ ഫ്രിഡ്ജിൽ വെക്കുന്ന സാമ്പാർ കേടാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കേടാകുന്നു

സാമ്പാർ മുറിയുടെ താപനിലയിലേക്ക് എത്തിയശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

 താപനില

 നല്ല എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ മാത്രം സാമ്പാർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

 കണ്ടെയ്നർ

ഓരോ സമയത്തേക്ക് നിങ്ങൾക്ക് എടുക്കാൻ വേണ്ട സാമ്പാർ മാത്രം ഓരോ പാത്രത്തിലായി വെക്കുക മാത്രമല്ല ചൂടാക്കാൻ വേണ്ടി അത് മാത്രം എടുത്തു ചൂടാക്കുക.ഗുണങ്ങളും ധാരണാണ്.

ആവശ്യത്തിന് 

നനവ് ഒട്ടും ഇല്ലാത്ത സ്കൂൾ ഉപയോഗിച്ച് സാമ്പാർ എടുക്കുക. അല്ലെങ്കിൽ സാമ്പാർ പെട്ടെന്ന് കേടാകും.

ഈർപ്പമില്ലാത്ത സ്പൂൺ 

സാമ്പാർ കൂടുതൽ ദിവസം സൂക്ഷിക്കണം എന്നുണ്ടെങ്കിൽ തേങ്ങ ചേർക്കാത്ത സാമ്പാർ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.

തേങ്ങ

നാലു ദിവസത്തിൽ കൂടുതൽ സാമ്പാർ സൂക്ഷിക്കണമെങ്കിൽ വെക്കുന്നതാണ് ഏറ്റവും ഉചിതം.

ഫ്രീസർ