21  September 2026

Prasanth Kumar

6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!

Photo Credit: VIVO

വിവോ X500 സീരീസിൽ വിവോ X500 പ്രോ ​ചൈനയിൽ ലോഞ്ച് ചെയ്തു. ഇതോടൊപ്പം വിവോ X500, വിവോ X500 പ്രോ മാക്സ് എന്നിവയും അ‌വതരിപ്പിച്ചു.

വിവോ X500 പ്രോ 

6.36-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, (HDR10+, Dolby Vision, 1-144Hz റിഫ്രഷ് റേറ്റ്, 8T LTPO സാങ്കേതികവിദ്യ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്).

ഡിസ്പ്ലേ

ഒക്ട-കോർ ​​Dimensity 9600 Pro 2nm പ്രോസസർ. മാലി-G2-അ‌ൾട്ര-NX GPU, 12GB / 16GB LPDDR5X അ‌ൾട്ര റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ്.

പ്രോസസർ

50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP Sony LYT610 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ.

ക്യാമറ

6510mAh ബാറ്ററി ശേഷി.90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ.

ബാറ്ററി

പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ് സഹിതമാണ് വിവോ X500 പ്രോ മോഡൽ എത്തിയിരിക്കുന്നത്.

IP റേറ്റിങ്

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, 5G SA/NSA, Dual 4G VoLTE.

മറ്റ് ഫീച്ചറുകൾ

12GB + 256GB: 6,499 യുവാൻ (ഏകദേശം 92,970 രൂപ), 12GB+ 512GB: 7,499 യുവാൻ (ഏകദേശം 1,07,275 രൂപ), 12GB + 1TB: 8,499 യുവാൻ (ഏകദേശം 1,21,580 രൂപ). 

വിവോ X500 പ്രോ വില

സണ്ണി ഡേ, സൺസെറ്റ് ഗ്ലോ, നൈറ്റ് ഫോട്ടോഗ്രാഫി, എർത്ത് എക്കോ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു.

കളർ ഓപ്ഷനുകൾ