07  April 2026

SHIJI MK

വോട്ടര്‍ ഐഡി ഇല്ലേ? വോട്ട് ചെയ്യാന്‍ ഇവ കൊണ്ടുപോകാം

Image Credit: PTI

മലബാറിലെ  പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ

വെറുതെ ആര്‍ക്കെങ്കിലും പോയി ചെയ്യാമെന്ന മനോഭാവത്തോട് സമീപിക്കേണ്ട ഒരു കാര്യമല്ല വോട്ടവകാശം, നമ്മുടെ നാടിന്റെ നല്ല ഭാവിയ്ക്കായി വേണം ഓരോ വോട്ടും രേഖപ്പെടുത്താന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വോട്ട്

വോട്ടര്‍ ഐഡി കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ഓരോ പൗരനും വോട്ടവകാശം രേഖപ്പെടുത്തുന്നത്. ഓരോരുത്തരുടെയും ജീവിതത്തില്‍ ആ രേഖയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

വോട്ടര്‍ ഐഡി

എന്നാല്‍ വോട്ടര്‍ ഐഡി ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക എന്നറിയാമോ? വോട്ടവകാശം വിനിയോഗിക്കാനായി നിങ്ങള്‍ക്ക് കൊണ്ടുപോകാവുന്ന രേഖകള്‍ പരിചയപ്പെടാം.

ഇല്ലെങ്കിലോ?

ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍ക്കാര്‍/പബ്ലിക് സെക്ടര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പെന്‍ഷന്‍ രേഖകള്‍.

ഇവ കൊണ്ടുപോകാം

എംഎന്‍ആര്‍ഇജിഎ ജോബ് കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, എംപി/എംഎല്‍എ/എംഎല്‍സി ഔദ്യോഗിക ഐഡി കാര്‍ഡ് ഇവയും കൊണ്ടുപോകാവുന്നതാണ്.

ഇവയും

ഏപ്രില്‍ 9നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിനായുള്ള ശക്തമായ പോരാട്ടത്തിലാണ് ഓരോ മുന്നണികളും.

ഫോട്ടോ

ഏപ്രില്‍ 9നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിനായുള്ള ശക്തമായ പോരാട്ടത്തിലാണ് ഓരോ മുന്നണികളും.

ഏപ്രില്‍ 9