13  February 2026

Jenish Thomas

വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?

Image Credit: PTI/Pexels

ജീവിതത്തിൽ ചില സന്ദർഭങ്ങൾ ശുഭസൂചനയും ദുസൂചനയും നൽകാറുണ്ട്. അതെല്ലാം ഒരു നിമിത്തങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്.

നിമിത്തങ്ങൾ

ഒരു വ്യക്തിയെ കണിക്കാണുന്നത്. അതിനുശേഷം നടക്കുന്ന സംഭവങ്ങൾ നല്ലതോ ചീത്തയോ ആ നിമിത്തങ്ങളുടെ ഭാഗമാണ്.

നല്ലതോ ചീത്തയോ?

അത്തരത്തിൽ വളരെ വിരളമായി കാണുന്ന ഒരു നിമിത്തണാണ് വാൽനക്ഷത്രം കാണുക എന്നത്. 

വാൽനക്ഷത്രം

വളരെ ചുരുക്കം പേർക്ക് മാത്രമെ വാൽനക്ഷത്രങ്ങൾ പോകുന്നത് കാണാൻ സാധിക്കുള്ളൂ. ഇങ്ങനെ കാണാൻ സാധിക്കുന്നത് ഭാഗ്യമാണ് അല്ലോ എന്ന് പരിശോധിക്കാം

ഭാഗ്യമോ ദോഷമോ?

ഹൈന്ദവ വിശ്വാസപ്രകാരം നക്ഷത്രങ്ങൾക്ക് വലിയ പ്രധാനമാണുള്ളത്. രാഹുവും കേതുവും വാൽനക്ഷത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വിശ്വാങ്ങൾ പറയപ്പെടാറുണ്ട്.

ഹൈന്ദവ വിശ്വാസം

അതേസമയം വാൽനക്ഷത്രം ആകാശത്തിലൂടെ പെട്ടെന്ന് നീങ്ങി പോകുന്നത് കാണുന്നത് ഭാഗ്യമാണെന്നാണ് പറയപ്പെടുന്നത്.

വാൽനക്ഷത്രം കാണുന്നത്

ഈ നക്ഷത്രങ്ങളെ വേഗത്തിൽ നീങ്ങുപോകുമ്പോൾ പ്രാർഥിച്ചാൽ, കാര്യ സാധ്യമുണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. 

കണ്ടാൽ

മുൻ സ്ലൈഡുകളിൽ പറഞ്ഞ കാര്യങ്ങൾ പൊതുവായ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇവ ഒരിക്കലും ശാസ്ത്രീയമായി തെളിയപ്പെട്ടതല്ല. 

നിരാകരണം