14  September 2026

SHIJI MK

ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം

Image Credit: Getty Images

സ്വര്‍ണവില ഉയര്‍ന്നതോടെ ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവില്‍ സ്വര്‍ണത്തിനോട് ഒട്ടുമിക്കയാളുകള്‍ക്കും താത്പര്യമില്ല.

സ്വര്‍ണം

ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇത് പല കുടുംബങ്ങള്‍ക്കും താങ്ങാനാകുന്നതിലും വലിയ തുകയാണ്.

വിലക്കയറ്റം

സ്വര്‍ണവില ഉയരുന്നത് കാരണം പലരും തൂക്കം കൂടിയ ആഭരണങ്ങള്‍ വേണ്ടെന്ന് വെച്ചു, ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം.

ലൈറ്റ് വെയ്റ്റ്

സ്വര്‍ണവില ഉയര്‍ന്ന് ഏറ്റവും കൂടുതല്‍ ബാധിച്ചത് വിവാഹ വിപണിയെയാണ്, വിലക്കയറ്റം മൂലം വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

വിവാഹം

എന്നാല്‍ വില കൂടുതലാണെന്ന് പറഞ്ഞ് സ്വര്‍ണം വാങ്ങാതിരിക്കുന്നത് എങ്ങനെയാണ്, നിങ്ങളുടെ ബജറ്റിന് അനുസരിച്ച് സ്വര്‍ണം വാങ്ങിക്കേണ്ടേ?

വാങ്ങേണ്ടേ?

നിങ്ങളുടെ ബജറ്റിന് അനുസരിച്ച് അതില്‍ ഒതുങ്ങുന്ന രീതിയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ ഇന്നത്തെ കാലത്ത് അവസരമുണ്ട്. അത്തരം ഓഫറുകള്‍ ജ്വല്ലറികള്‍ നല്‍കുന്നു.

വിവാഹസെറ്റ്

ഒന്നരലക്ഷം രൂപയ്ക്കും മറ്റും വിവാഹസെറ്റ് ഇന്ന് വാങ്ങിക്കാനാകും. ഈ സെറ്റില്‍ കമ്മല്‍, വളകള്‍, മാലകള്‍, മോതിരങ്ങള്‍, പാദസരം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്.

ഒന്നരലക്ഷം