15 July 2026

Nithya V

വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി 

Photo Credit: Getty Images

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ചായകളുണ്ട്. അവയെ പരിചയപ്പെട്ടാലോ

അമിത വണ്ണം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഗ്രീൻ ടീ. ഇതിലെ കഫീൻ, കാറ്റെച്ചിൻ, തിയാനിൻ എന്നിവ ശരീര ഭാരം കുറയ്ക്കുന്നു.

ഗ്രീൻ ടീ

ശരീരത്തിലെ ദോഷകരമായ മാലിന്യങ്ങളെ പുറന്തള്ളാൻ ഇഞ്ചി ചായ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുകയും അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും.

ഇഞ്ചി ചായ

രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അമിത ഭാരം തടയാനും കറുവപ്പട്ട ചായ വളരെയധികം സഹായിക്കും.

കറുവപ്പട്ട ചായ

ശരീരത്തിലെ അധിക കലോറി എരിച്ചുകളയാൻ നാരങ്ങച്ചായയ്ക്ക് കഴിയും. ദിവസവും ലെമൺ ടീ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

നാരങ്ങച്ചായ

പെപ്പർമിന്റ് ചായ മികച്ച ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. അമിതമായ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

പെപ്പർമിന്റ്

ഗ്രാമ്പു ചായയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ.അതിനാൽ ഇവയും വണ്ണം കുറയ്ക്കാൻ ഗുണം ചെയ്യും.

ഗ്രാമ്പൂ ചായ

ദഹനത്തെ സഹായിക്കുന്നതിലൂടെയും, ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഉലുവ