12 MAY 2025

SHIJI MK

Image Courtesy: Freepik

പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?

ബിയര്‍ കുടിക്കുന്നത് മദ്യത്തെ പോലെ അത്ര ദോഷം ചെയ്യില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അങ്ങനെയാണോ?

ദോഷം

ബിയര്‍ ഗ്ലാസിലേക്ക് ഒഴിക്കുന്ന സമയത്ത് പത വരാതെയാണ് പലരും ഒഴിക്കാറുള്ളത്. എന്നാല്‍ അത് ശരിയായ രീതിയാണോ?

പത

ബിയര്‍ ഒഴിക്കുമ്പോള്‍ പത വരണം. എങ്കില്‍ മാത്രമേ അതിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്ത് പോകുകയുള്ളു.

കാര്‍ബണ്‍

പത വരാതെ വളരെ സൂക്ഷ്മമായി ബിയര്‍ കുടിച്ചാല്‍ വയറ്റിലെത്തി കഴിഞ്ഞയുടന്‍ അസ്വസ്ഥതയുണ്ടാക്കും.

സൂക്ഷ്മം

ബിയര്‍ പത കയ്പ്പിന് കാരണമാകും, അതിന് ബിയര്‍ ഗ്ലാസിലേക്ക് ഐസ് ക്യൂബ് ഇട്ട് പതയെ കുറയ്ക്കാം.

കയ്പ്

ഇത് കൂടാതെ കൈവിരല്‍ പതയില്‍ മുക്കിയാലോ സ്പൂണ്‍ ഇട്ടാലോ പത പോകുമെന്നാണ് പറയപ്പെടുന്നത്.

കൈവിരല്‍