31 MAY 2025

SHIJI MK

Image Courtesy: Freepik/ Unsplash

ഭക്ഷണം കഴിച്ചയുടനെ കിടക്കുന്ന ശീലമുണ്ടോ?

വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കാറുണ്ട്. ഇവ ശരിയായി ദഹിച്ചാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാകില്ല.

ഭക്ഷണം

ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴാണ് നമുക്ക് വയറുവേദനവും അസിഡിറ്റിയും അനുഭവപ്പെടുന്നത്.

വയറുവേദന

ഏതെങ്കിലും സമയത്തല്ല ഭക്ഷണം കഴിക്കേണ്ടത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.

സമയം

ഭക്ഷണം കഴിച്ചതിന് ശേഷം 15 മുതല്‍ 20 മിനിറ്റ് വരെ നടക്കുന്നത് നല്ലതാണ്. ഇത് ദഹനത്തിനും സഹായിക്കും.

നടക്കാം

ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ തണുത്ത വെള്ളം കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതും ദഹനത്തെ ബാധിക്കും.

വെള്ളം

ഭക്ഷണം കഴിച്ചയുടനെ കുളിക്കുമ്പോള്‍ ശരീരത്തിലെ ചൂട് പുറത്തേക്ക് വരുകയും ദഹനം മന്ദഗതിയിലാകുകയും ചെയ്യുന്നു.

കുളി

ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ച് സമയത്തേക്ക് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും നല്ലതല്ല.

ഇരിക്കേണ്ട