സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സൂചനകളാണെന്നാണ് പൊതുവിലുള്ള വിശ്വാസം. രാവിലെ കാണുന്നവ യാഥാർഥ്യമാകുമെന്നും കരുതുന്നു.

സ്വപ്നം

എന്നാൽ പാമ്പിനെ സ്വപ്നം കാണുന്നത് നല്ലതാണോ? എന്തെങ്കിലും ദോഷമുണ്ടാകുമോ? ഇങ്ങനെ പല സംശയങ്ങൾ ഉണ്ടാകാം.

പാമ്പ്

പാമ്പിനെ സ്വപ്നം കാണുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു. സന്തോഷവും ഐശ്വര്യവും വരുമെന്നതിന്റെ സൂചനയാണ്.

ശുഭകരം

പാമ്പിനെ സ്വപ്നം കണ്ടാൽ മുരുകന് വഴിപാട് നടത്തണമെന്ന് പറയപ്പെടുന്നു. പാമ്പ് കൊത്തുന്നത് കണ്ടാൽ ഐശ്വര്യവും സമ്പത്തും വർധിക്കും.

വഴിപാട്

പാമ്പ് ഇഴയുന്നത് സ്വപ്നം കണ്ടാൽ ദോഷകരമാണ്. രോ​ഗങ്ങളും കുടുംബത്തിൽ അരിഷ്ടതയും ഉണ്ടാകുമെന്ന് പറയുന്നു.

രോഗം

പാമ്പ് ശരീരത്തിൽ വീഴുന്നത് സ്വപ്നം കണ്ടാൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നു.

സമൃദ്ധി

പാമ്പിനെ ഉപദ്രവിക്കുന്നതായി കണ്ടാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും. കരിനാ​ഗം ദംശിക്കുന്നതായി കണ്ടാൽ ആയുർ ദോഷമുണ്ടാകുമെന്നും കരുതുന്നു.

കരിനാഗം

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

തൈര്