11 MAY 2025

SHIJI MK

Image Courtesy: Freepik

പഞ്ചസാര കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?

പഞ്ചസാര എല്ലാവര്‍ക്കും ഇഷ്ടമാണ്. വേണ്ടത്ര മധുരമില്ലാതെ ആര്‍ക്കും ചായ പോലും കുടിക്കാന്‍ സാധിക്കില്ല.

പഞ്ചസാര

എന്നാല്‍ പഞ്ചസാര നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. അതിനാല്‍ തന്നെ ഒരു മാസത്തേക്ക് പഞ്ചസാര കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?

ഉപേക്ഷിക്കാം

നിങ്ങളുടെ ജീവിതത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ മുഖത്ത് നിന്നും കൊഴുപ്പ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

കൊഴുപ്പ്

മാത്രമല്ല പഞ്ചസാര ഒഴിവാക്കുന്നത് വഴി കണ്ണിലെയും കാലിലെയുമെല്ലാം വീക്കം കുറയ്ക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

വീക്കം

അരക്കെട്ട് വലുതാകുന്ന പ്രശ്‌നമുണ്ടോ നിങ്ങള്‍ക്ക്? അതിനുള്ള പരിഹരാവും പഞ്ചസാരയിലുണ്ട്. വയറിലെയും കരളിലെയും കൊഴുപ്പ് കുറയ്ക്കാം.

അരക്കെട്ട്

പഞ്ചസാര ഉപേക്ഷിക്കുന്നത് വഴി കുടലിലെ ബാക്ടീരിയകളെ സന്തുലിതമാക്കാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും.

കുടല്‍

മുഖക്കുരു, ചുവപ്പ് നിറം എന്നിവ അകറ്റാന്‍ സാധിക്കും. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.

ചര്‍മം