22 August 2025
Aswathy balachandran
Pic Credit: getty images
വാഴപ്പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ എളുപ്പമാക്കും
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
പ്രകൃതിദത്തമായ പഞ്ചസാര വേഗത്തില്‍ ഊര്‍ജ്ജം നല്‍കുന്നു.
വാഴപ്പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഒരു ഹോര്‍മോണാണ്.
വാഴപ്പഴത്തിലെ നാരുകള്‍ കാരണം വളരെ കുറഞ്ഞ അളവില്‍ കഴിക്കുമ്പോള്‍ പോലും വയറു നിറഞ്ഞതായി തോന്നും.
വാഴപ്പഴത്തിലുള്ള പൊട്ടാസ്യം പേശികളുടെ വലിവ് തടയുകയും ഉന്മേഷം നല്‍കുകയും ചെയ്യും.
വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം വൃക്കകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ വാഴപ്പഴത്തില്‍ ധാരാളമുണ്ട്.