16 October 2026

ASHLI C

തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?

Photo Credit: Getty Images

 ഇടതൂർന്ന കട്ടിയുള്ള മുടി എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്.

മുടി

അതിനാൽ തന്നെ മുടിയെ ബലമുള്ളതും കൂടുതൽ ശക്തവും ഉള്ളതും ആക്കുവാൻ ആളുകൾ പരിശ്രമിക്കുന്നു.

പരിശ്രമം

സംരക്ഷണത്തിൽ എണ്ണ പുരട്ടുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

 എണ്ണ

തലയിൽ എണ്ണ പുരട്ടുമ്പോൾ അത് ഏത് സമയത്ത് ആയിരിക്കണം എന്ന കാര്യത്തിനും വളരെയധികം പ്രാധാന്യമുണ്ട്.

 സമയം

ചിലർ ദിവസവും കുളികഴിഞ്ഞ് തലയിൽ എണ്ണ തേക്കും, ചിലർ രാത്രി പുരട്ടുന്നു.

 കുളിക്കുന്നു

ചില വിദഗ്ധരുടെ അഭിപ്രായത്തിൽ രാത്രി ഉറങ്ങുന്നതിന് മുമ്പായി എണ്ണ തേക്കുന്നത് തലയ്ക്ക് വളരെ നല്ലതാണെന്ന് പറയുന്നു.

മികച്ചത്

ശേഷം അതിരാവിലെ എഴുന്നേറ്റ് അത് കഴുകികളഞ്ഞാൽ നല്ല ഗുണം ലഭിക്കുമെന്ന് പറയുന്നു.

 കുളിക്കുക

അതേസമയം ധാരാളം എണ്ണ തേക്കുന്നത് തലയിൽ പൊടിയും മണ്ണും പറ്റിപ്പിടിക്കുന്നതിന് കാരണമാകും.

പൊടി