01 October 2026

ASHLI C

ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?

Image Credit: Getty Images

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു നല്ല ഫലം ആണ് പേരക്ക.

പേരക്ക 

പേരക്കയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഫൈബർ

കലോറി വളരെ കുറഞ്ഞതും എന്നാൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതുമായ ഒരു ഫലവർഗ്ഗമാണ് പേരക്ക.

കലോറി

ഓറഞ്ചിനെ അപേക്ഷിച്ച് പേരക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെ നല്ലതാണ്.

 വൈറ്റമിൻ സി

ഉച്ചഭക്ഷണം കഴിക്കുന്നതിന് ഒരു അരമണിക്കൂർ മുൻപേ ഒരു പേരക്കെ കഴിച്ചാൽ  വയറു നിറഞ്ഞതു പോലെ അനുഭവപ്പെടും ഇത് അമിതമായി ചോറ് കഴിക്കുന്നത് ഇല്ലാതാക്കാം.

ഉച്ചഭക്ഷണത്തിന് മുമ്പ് 

ഇതൊരു ലഘുഭക്ഷണമായും കഴിക്കാം. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കഴിക്കുന്നത് ഗുണം ചെയ്യും.

 ലഘുഭക്ഷണം

പേരക്ക കഴിക്കുമ്പോൾ അതിന്റെ തൊലിയോട് കൂടെ കഴിക്കണം. കാരണം തൊലിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത്. 

തൊലി

പേരക്കയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ഫൈബർ നമ്മുടെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തും, മലബന്ധം ഇല്ലാതാക്കും.

ദഹന വ്യവസ്ഥ