25 June 2025

Nithya V

ലാപ്ടോപ്പുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ 

Image Courtesy: Getty Images

ലാപ്ടോപ്പുകൾ കേട് വരാതെ  എങ്ങനെ വൃത്തിയാക്കാണമെന്ന് സംശയമുള്ളവരാകും പലരും. അതിന് ചില വഴികളുണ്ട്.

ലാപ്ടോപ്പ്

ലാപ് ടോപ് വൃത്തിയാക്കുന്നതിന് മുമ്പ് തന്നെ അവ ഓഫ് ചെയ്യാനും ചാർജർ അൺപ്ല​ഗ് ചെയ്യാനും ഒരിക്കലും മറക്കരുത്.

വൃത്തിയാക്കുമ്പോൾ

ലാപ്ടോപ്പുകൾ വൃത്തിയാക്കുമ്പോൾ എപ്പോഴും മൃദുവായ മൈക്രോഫൈബർ തുണി ഉപയോ​ഗിക്കുക. സ്ക്രീനിൽ സ്ക്രാച്ച് വീഴാതിരിക്കാൻ ഇത് സഹായിക്കും.

തുണി

ലാപ്ടോപ്പിൽ ഒരിക്കലും വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന ദ്രാവകം നേരിട്ട് പുരട്ടരുത്. ഇവ തുണിയിൽ പുരട്ടിയ ശേഷം തുടയ്ക്കാം.

ദ്രാവകം

കീബോർഡ് തുണി ഉപയോ​ഗിച്ച് വൃത്തിയാക്കിയ ശേഷം കമ്പ്രസഡ് വായു ഉപയോ​​ഗിക്കുക. ഇത് കീകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അഴുക്കിനെ അകറ്റും.

കീബോർഡ്

അമിത വണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന പ്രധാനപ്രശ്നമാണ്. ഭാരം കുറയ്ക്കാനായി പട്ടിണി കിടക്കാൻ പോലും തയ്യാറാവുന്നവരുണ്ട്.

വെന്റുകൾ

മൈക്രോഫൈബർ തുണി കൊണ്ട് വേണം ടച്ച് പാട് വൃത്തിയാക്കാൻ. ലാപ്ടോപ്പ് വൃത്തിയാക്കിയതിന് ശേഷം ഈർപ്പം പൂർണമായും പോയ ശേഷമേ ഉപയോ​ഗിക്കാവൂ.

ടച്ച് പാട്

ലാപ്ടോപ്പിന്റെ ഉൾവശം ഒരിക്കലും സ്വയം വൃത്തിയാക്കരുത്. സർവീസ് സെന്ററുകളെ ആശ്രയിക്കുന്നത് ഉചിതം.

ഉൾവശം