30 SEP 2026

ASHLI C

ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?

Image Courtesy: Getty Images 

 ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് ആപ്പിൾ.

ആപ്പിൾ

എന്നാൽ ഏത് സമയത്താണ് ആപ്പിൾ കഴിക്കേണ്ടത് എന്നും അതിലൂടെ എന്തെല്ലാം ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് എന്നുമാണ് ഇവിടെ പറയുന്നത്.

സമയം

ആപ്പിൾ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

 ദഹനം

ആപ്പിളിൽ ധാരാളം ഫൈബർ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.

ഫൈബർ

ആപ്പിൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

പ്രതിരോധശേഷി

നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ഹൃദയം

ആപ്പിളിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് പ്രഭാത ഭക്ഷണത്തിനു മുന്നോടിയായി അല്ലെങ്കിൽ പകൽ സമയത്ത് കഴിക്കുന്നതാണ് നല്ലത്.

പ്രഭാതം

രാത്രിയിൽ ആപ്പിൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചിലർക്കെങ്കിലും ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

രാത്രി