26 November 2026
ASHLI C
Image Credit:: Getty Images
കറുത്ത എള്ള് ആയാലും വെളുത്ത എള്ളായാലും ശരീരത്തിന് വളരെയധികം ഗുണകരമാണ്.
ആരോഗ്യഗുണത്തിന്റെയും പോഷകഗുണങ്ങളുടെയും കാര്യത്തിൽ അല്പം മുൻപന്തിയിൽ നിൽക്കുന്നത് കറുത്ത എള്ളാണ്.
കറുത്ത എള്ള് അതിന്റെ തൊലിയോടെയാണ് കിട്ടുന്നത്. എന്നാൽ വെളുത്ത എള്ളിൽ അത് നീക്കം ചെയ്യും. പുറന്തൊലിയിൽ നിരവധി ഗുണങ്ങൾ ഉണ്ട്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം കറുത്ത എളളിലാണ് കൂടുതലുള്ളത്.
കറുത്ത എള്ളിൽ സെസാമിൻ , സെസാമോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിന് വളരെയധികം ആവശ്യമാണ്.
ശരീരത്തിലെ വളർച്ച തടയാൻ ആവശ്യമായ അയൺ മറ്റ് പോഷകങ്ങളും കറുത്ത എള്ളിൽ ധാരാളം ഉണ്ട്.
പുറത്തെ തൊലി ഉള്ളതിനാൽ കറുത്ത എള്ളി വെളുത്ത എല്ലിനെ അപേക്ഷിച്ച് ഫൈബർ ധാരാളം ഉണ്ട്.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് എള്ള് ഭക്ഷണത്തിന് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.