22 September 2026
Nithya V
Image Credit:Unsplash
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നാരങ്ങാവെള്ളം ആരോഗ്യത്തിന് ഗുണകരമാണ്.
ചെമ്മീനും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാൽ അത് വിഷമായി മാറി മരണം വരെ സംഭവിക്കാം എന്ന് കേട്ടിട്ടില്ലേ, എന്നാൽ ഇത് സത്യമാണോ?
ഇതിൽ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല. എന്നാൽ ഇവ രണ്ടും കഴിക്കുമ്പോൾ ആളുകളിൽ അലർജി ഉണ്ടായേക്കാം.
അസിഡിറ്റിയോ ഗ്യാസ്ട്രൈറ്റിസോ ഉള്ളവർ വെറുംവയറ്റിൽ അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല.
അസിഡിറ്റിയോ ഗ്യാസ്ട്രൈറ്റിസോ ഉള്ളവർ വെറുംവയറ്റിൽ അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല.
അമിതമായ അളവിൽ സിട്രിക് ആസിഡ് ഉള്ളിൽ ചെല്ലുന്നത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. വയറിളക്കം, വയറുവേദന ഉണ്ടാകാം.
ബിപി, അസിഡിറ്റി തുടങ്ങിയവയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ നാരങ്ങാവെള്ളം അമിതമായി ഉപയോഗിക്കരുത്.
ഈ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാനീരും അല്പം തേനും ചേർത്ത് മിതമായ അളവിൽ കുടിക്കുന്നതാണ് അനുയോജ്യം.