31 January 2026

Nithya V

പഴങ്ങളില്‍  എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?

Image Credit: Getty Images

പല പഴങ്ങളിലും സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഓറഞ്ച്, ആപ്പിള്‍, കിവി തുടങ്ങി പല പഴങ്ങളിലും ഇതുണ്ടാകും. എന്തിനാണ് ഇവയെന്ന് അറിയാമോ?

സ്റ്റിക്കര്‍

സ്റ്റിക്കറുകള്‍ കാണാറുണ്ടെങ്കിലും എന്തിനാണ് അവ പതിച്ചിരിക്കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല. ഈ സ്റ്റിക്കറുകള്‍ പ്രൈസ് ലുക്ക് അപ്പ് കോഡ് അടങ്ങിയവയാണ്.

കോഡുകള്‍

ഇത്തരം സ്റ്റിക്കറുകള്‍ വഴി പഴത്തിന്റെ ഇനം, അത് ഓര്‍ഗാനിക്കാണോ അല്ലയോ എന്നെല്ലാമുള്ള കാര്യം തിരിച്ചറിയാന്‍ സാധിക്കും. പ്രത്യേക ഗ്ലൂ ഉപയോഗിച്ചാണ് ഇത് പതിക്കുന്നതും.

ഇനം

ഇത്തരം സ്റ്റിക്കറുകള്‍ വഴി പഴത്തിന്റെ ഇനം, അത് ഓര്‍ഗാനിക്കാണോ അല്ലയോ എന്നെല്ലാമുള്ള കാര്യം തിരിച്ചറിയാന്‍ സാധിക്കും. പ്രത്യേക ഗ്ലൂ ഉപയോഗിച്ചാണ് ഇത് പതിക്കുന്നതും.

ഭക്ഷ്യയോഗ്യമല്ല

ഈ സ്റ്റിക്കറുകള്‍ ശരീരത്തിലെത്തുന്നത് അപകടമാണ്. അതിനാല്‍ തന്നെ സ്റ്റിക്കര്‍ സഹിതം പഴം കഴിക്കരുത്. അവ കളഞ്ഞ് വൃത്തിയായി കഴുകി വേണം ഉപയോഗിക്കാന്‍.

അപകടം

സ്റ്റിക്കര്‍ പതിക്കാത്ത പഴങ്ങള്‍ ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയിലും കീടനാശിനി അടിച്ചിട്ടുണ്ടാകാം. അതിനാല്‍ നന്നായി കഴുകാന്‍ ശ്രദ്ധിക്കുക.

കീടനാശിനി

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കേണ്ടതുണ്ട്. അവ നേരിട്ടെടുത്ത് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

വൃത്തിയാക്കുക