25 July 2026

Jayadevan A M

ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?

Image Courtesy: Getty Images

ഉറക്കം ആരോഗ്യത്തിന് അനിവാര്യമാണ്. മിനിമം എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കക്കുറവ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും

ഉറക്കം

ആറു മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍, അത് അമിതവണ്ണത്തിന് കാരണമായേക്കാം. അത് എങ്ങനെയെന്ന് നോക്കാം

ഉറക്കക്കുറവ്

കൃത്യമായ ഡയറ്റ് പിന്തുടരുകയും ദിവസവും നടക്കുകയും ഒക്കെ ചെയ്തിട്ടും, കാര്യമായ കാരണങ്ങളൊന്നുമില്ലാതെ വണ്ണം കൂടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഉറക്കക്കുറവാകാം

വണ്ണം

കുറച്ചു സമയം മാത്രം ഉറങ്ങുന്ന രോഗികളിൽ കടുത്ത ഭക്ഷണക്കൊതി അനുഭവപ്പെടുന്നതായി കാണാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

ഭക്ഷണക്കൊതി

ഉറക്കക്കുറവ് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും അത് ഉയർന്ന അളവിൽ നിലനിർത്തുകയും ചെയ്യുന്നു

കോർട്ടിസോള്‍

ഉറക്കക്കുറവ് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും അത് ഉയർന്ന അളവിൽ നിലനിർത്തുകയും ചെയ്യുന്നു

അനാരോഗ്യം

ഉറക്കക്കുറവ് നിങ്ങളുടെ പേശികളെയും ബാധിക്കുന്നു. പേശികളെ സംരക്ഷിക്കുന്നതിന് ശരീരത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്‌

പേശികളെയും

കൃത്യമായ ഉറക്കം ഒരു കാരണവശാലം ഒഴിവാക്കരുത്. എത്ര തന്നെ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും വ്യായാമം ചെയ്യുകയും ചെയ്താലും ഉറക്കത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല

നിര്‍ബന്ധം