12 May 2025
Sarika KP
Image Courtesy: Freepik
ഒരു സ്ത്രീയുടെ ശരീരത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ഇതെക്കുറിച്ച് പല തെറ്റായ ധാരണകളും സമൂഹത്തില്‍ നിലനിൽക്കുന്നുണ്ട്.
പണ്ട് കാലത്ത് ഇത്തരം കാര്യങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തിയിരുന്നു. ഇന്നും പലരും ഈ വിശ്വാസങ്ങൾ പിന്തുടരുന്നതും കാണാം.
ഇതില്‍ ഒന്നാണ് അച്ചാറുകള്‍ ആര്‍ത്തവസമയത്ത് സ്ത്രീകള്‍ തൊടരുത് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്താൽ ഇത് കേടാകും എന്നാണ് വിശ്വാസം
ആർത്തവസമയത്ത് ഒരു സ്ത്രീ അശുദ്ധിയോടെ അച്ചാറുകൾ കൈകാര്യം ചെയ്യുന്നത് അത് കേടുവരുത്തുമെന്നാണ് ആളുകൾ പറയുന്നത്.
ശാസ്ത്രീയമായ രീതിയില്‍ നോക്കുമ്പോള്‍ ആർത്തവം ഒരു സ്ത്രീയെ അശുദ്ധയോ ഭക്ഷണം കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവനോ ആക്കുന്നില്ല.
എന്നാൽ ആർത്തവ സമയത്ത് അച്ചാർ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇതിനാലാണ് ഇങ്ങനെ പറയുന്നത്.
ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ആര്‍ത്തവസമയത്ത് അച്ചാര്‍ തൊട്ടാല്‍ കേടാകുമോ എന്ന് പറയുന്നത്
ഈ സമയത്ത് സ്ത്രീകളുടെ ആരോഗ്യം വളരെ ദുർബലമാണ്. ഇതാണ് പലതും കഴിക്കുന്നതും ചെയ്യുന്നതും നല്ലതല്ലെന്ന ധാരണകൾക്ക് പിന്നിൽ.