26 May 2025
TV9 MALAYALAM
Image Courtesy: Freepik
മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലര്‍ക്കും ആശങ്കയാണ്. മുടി വളര്‍ച്ചയ്ക്ക് ഉതകുന്ന ചില പരിശോധനകള്‍ നോക്കാം
സെലിബ്രിറ്റി കോസ്‌മെറ്റോളജിസ്റ്റ് ഡോ. മഹ്നാസ് ജഹാന്‍ ബീഗം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളാണിത്
കെറ്റോകോണസോൾ, സിങ്ക് പൈറിത്തിയോൺ, അല്ലെങ്കിൽ സാലിസിലിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ഷാംപൂകൾ ഉപയോഗിക്കാം.
പതിവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം മുടി വളര്‍ച്ചയ്ക്കും നല്ലത്
പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പിയും നല്ലതെന്ന് ഡോ. മഹ്നാസ് ജഹാന്‍ ബീഗം. പിആര്‍പി ചികിത്സ മുടി വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്ന് നിര്‍ദ്ദേശം
ലോ ലെവൽ ലേസർ തെറാപ്പി (എല്‍എല്‍എല്‍ടി) മുടി വളര്‍ച്ചയ്ക്ക് നല്ലതെന്നും ഡോ. മഹ്നാസ് ജഹാന്‍ ബീഗം പറഞ്ഞു
തലയോട്ടിയിലെ മൈക്രോപിഗ്മെന്റേഷൻ ഉപകാരപ്പെട്ടേക്കാമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹ്നാസ് ജഹാന്‍ ബീഗം
മുടി വളര്‍ച്ചയെക്കുറിച്ചുള്ള ഈ ലേഖനം വിവരദായക ഉദ്ദേശങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമായി കാണരുത്