പ്ലസ് ടു കൊമേഴ്സ് പഠിച്ചെങ്കിൽ ഈ തൊഴിൽ മേഖലകൾ പരിഗണിക്കാം

02 June 2025

Abdul Basith

Pic Credit: Unsplash

പ്ലസ് ടു പഠനത്തിന് ശേഷം എന്ത് എന്നത് പലരുടെയും സംശയമാണ്. പ്ലസ് ടു കൊമേഴ്സും ഹുമാനിറ്റീസുമൊക്കെ വിദ്യാർത്ഥികൾ പഠിക്കാറുണ്ട്.

പ്ലസ് ടു

പ്ലസ് ടുവിന് പഠിച്ചത് കൊമേഴ്സാണെങ്കിൽ പരിഗണിക്കാവുന്ന ചില തൊഴിലുകളുണ്ട്. ഉയർന്ന ശമ്പളം ലഭിക്കുന്ന വളരെ നല്ല ജോലികളാണിത്.

പ്ലസ് ടുവിന് ശേഷം

പ്ലസ് ടു കൊമേഴ്സ് പഠനം പൂർത്തിയാക്കിയവർക്ക് കമ്പനി സെക്രട്ടറി ജോലി പരിഗണിക്കാവുന്നതാണ്. ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയാണിത്.

കമ്പനി സെക്രട്ടറി

കൊമേഴ്സ് പഠിച്ചവരിൽ ചിലരെങ്കിലും തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയാണ് ഇത്. പഠിച്ചെടുക്കാൻ എളുപ്പമല്ലെങ്കിലും വളരെ നല്ല ജോലിയാണ്.

ചാർട്ടേഡ് അക്കൗണ്ടൻ്റ്

ഇത്തരക്കാർ പരിഗണിക്കാവുന്ന മറ്റൊരു നല്ല കരിയർ ചോയ്സാണ് ഇൻവെസ്റ്റ്മെൻ്റ് ബാങ്കിങ്. ഇതും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയാണ്.

ഇൻവെസ്റ്റ്മെൻ്റ് ബാങ്കിംഗ്

കോർപ്പറേറ്റ് കമ്പനികളിൽ മാനേജരിയൽ അക്കൗണ്ടിങ് ജോലി വളരെ പ്രധാനമാണ്. ഇതും പ്ലസ് ടു കൊമേഴ്സ് പൂർത്തിയാക്കിയവർക്ക് നല്ല ചോയ്സാണ്.

മാനേജരിയൽ അക്കൗണ്ടിങ്

നിർമ്മാണക്കമ്പനികളിൽ പ്രൊഡക്റ്റ് മാനേജ്മെൻ്റ് കരിയറിന് വലിയ സാധ്യതകളുണ്ട്. ഈ തൊഴിൽ മേഖലയും ഇത്തരക്കാർക്ക് പരിഗണിക്കാം.

പ്രൊഡക്റ്റ് മാനേജ്മെൻ്റ്

കൃത്യമായ തൊഴിൽ മേഖലയും പഠനവും അതുവഴി വളർച്ചയുമുണ്ടായാൽ കമ്പനി സിഇഒയോ ഏതെങ്കിലും മേഖലകളിൽ സ്പെഷ്യലൈസ് ആവാനോ കഴിയും.

വളർച്ച