7 July 2026
ASHLI C
PHOTO CREDIT: TV9, FB
ഹിന്ദു വിശ്വാസത്തിൽ ഓരോ ദേവതകൾക്കും ഓരോ മൂലമന്ത്രം ഉണ്ട്. ആ മന്ത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഗണപതിയെ പ്രാർത്ഥിക്കുമ്പോൾ "ഓം ഗം ഗണപതയേ നമഃ" എന്ന് ജപിക്കുക.
വിഷ്ണു ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ "ഓം നമോ നാരായണായ" എന്ന മന്ത്രം ജപിക്കുക.
ഭഗവാൻ കൃഷ്ണനെ ആരാധിക്കുവാൻ "ഓം കൃഷ്ണായ നമഃ" എന്ന മന്ത്രമാണി ജപിക്കേണ്ടത്.
ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതിനും പ്രീതി നേടുന്നതിനും "ഓം ഹനുമതേ നമഃ"എന്ന മന്ത്രമാണ് ജപിക്കേണ്ടത്.
ചന്ദ്രദേവന് ആരാധിക്കുന്നതിന് അനുഗ്രഹം നോടുന്നതിനും വേണ്ടി "ഓം സോമായ നമഃ" എന്ന മന്ത്രം ജപിക്കുക.
ഭഗവാൻ ശിവനെ ആരാധിക്കുവാനും അദ്ദേഹത്തിന്റെ അനുഗ്രഹം നേടാനും "ഓം നമഃ ശിവായ" എന്ന് ജപിക്കുക.
ശ്രീരാമനെ ആരാധിക്കുന്നതിന് വേണ്ടി "ശ്രീരാം ജയരാം ജയ ജയ രാം" എന്ന മന്ത്രം ജപിക്കുക.