January 01 2026

SHIJI MK

Image Courtesy:  Unsplash

പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്? 

പോളിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവ പിസിഒഎസ് നേരിടുന്ന നിരവധി സ്ത്രീകള്‍ നമുക്കിടയിലുണ്ട്. സാധാരണ അസുഖമായി അത് മാറി.

പിസിഒഎസ്

ക്രമരഹിതമായ ആര്‍ത്തവം, ശരീരഭാരത്തിലുള്ള മാറ്റം, മുഖക്കുരു, അമിതമായ മുടി വളര്‍ച്ച, മുടി കൊഴിച്ചില്‍ തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

പിസിഒഎസ് നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗം വഷളാക്കുന്നു. അതിനാല്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം.

നിയന്ത്രിക്കാം

പിസിഒഎസ് പ്രശ്‌നം നേരിടുന്ന ആളുകള്‍ ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ലാക്ടോസ്

ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉയര്‍ന്ന അളവിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ഇന്‍സുലിന്‍ പ്രതിരോധം ഇല്ലാതാക്കും.

മധുരം

മാത്രമല്ല പിസിഒഎസ് ഉള്ളവര്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രമേഹം

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. പഴങ്ങളും ധാരാളം കഴിക്കുന്നത് ഗുണം ചെയ്യും.

പ്രോട്ടീന്‍