31  December 2025

Aswathy Balachandran 

Image Courtesy:  Getty Images

ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ  ശ്രദ്ധിക്കണം

ഇന്ന് ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇത് ഉപയോ​ഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്.

 ലിപ്സ്റ്റിക്

ലിപ്സ്റ്റിക് ഇടുന്നതിന് മുൻപ് ചുണ്ടുകൾ മോയിസ്ചറൈസ് ചെയ്യാൻ ലിപ് ബാം ഉപയോഗിക്കുക.

ലിപ് ബാം 

ആഴ്ചയിലൊരിക്കൽ പഞ്ചസാരയും തേനും ഉപയോഗിച്ച് ചുണ്ടിലെ മൃതകോശങ്ങൾ നീക്കം ചെയ്യുക.

സ്ക്രബ് ചെയ്യുക

മികച്ച ബ്രാൻഡുകൾ മാത്രം ഉപയോഗിക്കുക; ലോക്കൽ ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ ചുണ്ടിന് നിറം മാറ്റമുണ്ടാക്കും.

ക്വാളിറ്റി നോക്കുക

ലിപ്സ്റ്റിക് പടരാതിരിക്കാനും കൃത്യമായ ഷേപ്പ് കിട്ടാനും ലിപ് ലൈനർ ഉപയോഗിക്കുക.

ലിപ് ലൈനർ

ചുണ്ടുകൾ ഉള്ളിൽ നിന്ന് ഹൈഡ്രേറ്റഡ് ആയിരിക്കാൻ ധാരാളം വെള്ളം കുടിക്കുക.

വെള്ളം കുടിക്കുക

എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക്കുകൾ അലർജിക്ക് കാരണമാകുമെന്നതിനാൽ അവ ഒഴിവാക്കുക.

കാലാവധി 

അണുബാധകൾ ഒഴിവാക്കാൻ മറ്റൊരാളുടെ ലിപ്സ്റ്റിക് ഉപയോഗിക്കാതിരിക്കുക.

പങ്കിടാതിരിക്കുക