30  December 2025

SHIJI MK

Image Courtesy:  Getty Images

ഹാപ്പി ന്യൂയര്‍ പറയാം വെറൈറ്റിയായി

2025 വിടവാങ്ങി 2026 വന്നെത്തി. ഓരോ പുതുവര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാതെ എങ്ങനെ നമുക്ക് ആഘോഷിക്കാനാകും. ഇതാ വെറൈറ്റി ആശംസകള്‍.

ന്യൂയര്‍

നിങ്ങള്‍ക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഒരായിരം പുതുവത്സരംശസകള്‍. ഈ വര്‍ഷം ആഗ്രഹങ്ങളെല്ലാം സഫലമാക്കട്ടെ.

ആശംസകള്‍

പുതുവര്‍ഷത്തില്‍ ഐശ്വര്യവും സന്തോഷും സമൃദ്ധിയും നിങ്ങളെ തേടിയെത്തട്ടെ. എന്റെ ഒരായിരം പുതുവത്സരാശംസകള്‍ നിങ്ങള്‍ക്ക് നേരുന്നു.

ഹാപ്പി ന്യൂയര്‍

പുതുവര്‍ഷം പുത്തന്‍ ലോകം എല്ലാം മാറുമ്പോഴും നിങ്ങളുടെ ഉള്ളിലെ നന്മയും സ്‌നേഹവും എക്കാലവും അതുപോലെ തന്നെ നിലനില്‍ക്കട്ടെ.

പുത്തന്‍ കാലം

കഴിഞ്ഞ വര്‍ഷവും നിങ്ങള്‍ക്ക് ഞാന്‍ ആശംസകള്‍ നേര്‍ന്നിരുന്നു, എന്റെ ആശംസകള്‍ നിങ്ങളുടെ ജീവിത്തില്‍ പ്രകാശം പരത്തുമെന്ന വിശ്വാസത്തോടെ വീണ്ടുമൊരു ഹാപ്പി ന്യൂയര്‍.

നേരത്തെയും

ജീവിതത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്‍ക്കട്ടെ. ഒരായിരം പുതുവത്സരാശംസകള്‍, ഈ ന്യൂയര്‍ അടിച്ചുപൊളിക്കാം.

സന്തോഷം

സന്തോഷം മാത്രമല്ല, ആരോഗ്യവും ഓരോ മനുഷ്യനും ആവശ്യമായത് തന്നെ. സന്തോഷത്തോടൊപ്പം നിങ്ങള്‍ ആരോഗ്യവും ഈശ്വരന്‍ നല്‍കട്ടെ ഹാപ്പി ന്യൂയര്‍.

ആരോഗ്യം