5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
user

Abdul Basith

Senior Sub Editor

abdul.basith@tv9.com

നാരദ ന്യൂസിൽ കണ്ടൻ്റ് റൈറ്ററായാണ് അബ്ദുൽ ബാസിത്ത് മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. 2019ൽ കണ്ടൻ്റ് പ്രൊഡ്യൂസറായി ട്വൻ്റിഫോർ ന്യൂസിൽ ജോയിൻ ചെയ്ത ബാസിത്ത് 2021ൽ സബ് എഡിറ്ററായി. അഞ്ച് വർഷത്തിലധികം ട്വൻ്റിഫോറിൽ ജോലി ചെയ്തു. നിലവിൽ ടിവി9 മലയാളത്തിൽ സീനിയർ സബ് എഡിറ്ററാണ്. കായികം, സിനിമ, ടെക്നോളജി, ഹ്യൂമൻ ഇൻ്ററസ്റ്റ് മേഖലകളിൽ പ്രാവീണ്യം.

Read More
Jammu Kashmir : തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം

Jammu Kashmir : തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം

Terror Attack In Jammu Kashmir : ജമ്മു കശ്മീരിലെ ഗന്ദെർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം. ബാക്കി അഞ്ച് പേർ നിർമാണത്തൊഴിലാളികളാണ്.

ഐഫോൺ 15 പ്ലസിന് തകർപ്പൻ വിലക്കുറവ്; ഫ്ലിപ്കാർട്ടിൽ ലൈവ്

ഐഫോൺ 15 പ്ലസിന് തകർപ്പൻ വിലക്കുറവ്; ഫ്ലിപ്കാർട്ടിൽ ലൈവ്

iPhone 15 Plus : ഐഫോൺ 15 പ്ലസിന് തകർപ്പൻ വിലക്കുറവ്; ഫ്ലിപ്കാർട്ടിൽ ലൈവ്

WT20 World Cup : ഇത്തവണ ഫൈനലിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡിന് കന്നിക്കിരീടം

WT20 World Cup : ഇത്തവണ ഫൈനലിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡിന് കന്നിക്കിരീടം

WT20 World Cup New Zealand Won The Final : വനിതാ ടി20 ലോകകപ്പിന് പുതിയ ചാമ്പ്യന്മാർ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് വീഴ്ത്തിയ ന്യൂസീലൻഡാണ് കുട്ടിക്കിരീടത്തിൻ്റെ പുതിയ അവകാശികൾ.

ISL 2024 : രണ്ടാം പകുതിയിലെ തിരിച്ചുവരവ്; മുഹമ്മദൻസ് ആരാധകരുടെ കലിപ്പും മറികടന്ന് ബ്ലാസ്റ്റേഴ്സിന് ജയം

ISL 2024 : രണ്ടാം പകുതിയിലെ തിരിച്ചുവരവ്; മുഹമ്മദൻസ് ആരാധകരുടെ കലിപ്പും മറികടന്ന് ബ്ലാസ്റ്റേഴ്സിന് ജയം

ISL 2024 Kerala Blasters Won : ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. ഇന്ന് മുഹമ്മദൻസിനെതിരെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജയം.

Saudi Arabia : ലൈസൻസില്ലാതെ ടാക്സി സർവീസ്; സൗദിയിൽ പിടികൂടിയത് 932 ഡ്രൈവർമാരെ

Saudi Arabia : ലൈസൻസില്ലാതെ ടാക്സി സർവീസ്; സൗദിയിൽ പിടികൂടിയത് 932 ഡ്രൈവർമാരെ

93 Taxi Drivers Held at Saudi Arabian Airports : വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തിയ 932 ഡ്രൈവർമാർ സൗദി അറേബ്യയിൽ പിടിയിൽ. റിയാദ്, മദീന, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് പരിശോധന നടത്തിയത്.

36 കൊല്ലത്തെ കാത്തിരിപ്പ്, 24 കൊല്ലത്തെ റെക്കോർഡ്; പൊളിച്ചടുക്കി കിവീസ്

36 കൊല്ലത്തെ കാത്തിരിപ്പ്, 24 കൊല്ലത്തെ റെക്കോർഡ്; പൊളിച്ചടുക്കി കിവീസ്

Ind vs Nz : 36 കൊല്ലത്തെ കാത്തിരിപ്പ്, 24 കൊല്ലത്തെ റെക്കോർഡ്; പൊളിച്ചടുക്കി കിവീസ്

ARM OTT Release : അജയൻ്റെ രണ്ടാം മോഷണത്തിനായി മത്സരം; ഒടുവിൽ അവകാശം നേടിയെടുത്തത് ഈ പ്ലാറ്റ്ഫോം

ARM OTT Release : അജയൻ്റെ രണ്ടാം മോഷണത്തിനായി മത്സരം; ഒടുവിൽ അവകാശം നേടിയെടുത്തത് ഈ പ്ലാറ്റ്ഫോം

ARM OTT Release Update : ടൊവിനോ തോമസ് നായകനായ അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൻ്റെ ഒടിടി അവകാശം വിറ്റുപോയെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമാണ് അവകാശം സ്വന്തമാക്കിയത്. ഇതിനൊപ്പം സാറ്റലൈറ്റ് അവകാശവും വിറ്റുപോയി.

Iqoo 13 : പ്രീമിയം ലുക്ക്, തകർപ്പൻ ഡിസ്പ്ലേയും ക്യാമറയും; കളം പിടിയ്ക്കാൻ ഐകൂ 13 ഒരുങ്ങുന്നു

Iqoo 13 : പ്രീമിയം ലുക്ക്, തകർപ്പൻ ഡിസ്പ്ലേയും ക്യാമറയും; കളം പിടിയ്ക്കാൻ ഐകൂ 13 ഒരുങ്ങുന്നു

Iqoo 13 Is Set To Launch Soon : പ്രീമിയം ലുക്കും തകർപ്പൻ ഡിസ്പ്ലേയുമായി കളം പിടിയ്ക്കാൻ ഐകൂ ഒരുങ്ങുന്നു. ഐകൂ 13 ആണ് ഉടൻ വിപണിയിലെത്തുക.

Padmanabha Swami Temple : ക്ഷേത്രത്തിലെ പാത്രം മോഷ്ടിച്ചതല്ല, നിലത്തുവീണപ്പോൾ എടുത്തുകൊണ്ട് പോയതാണെന്ന് മൊഴി; കേസെടുക്കുന്നില്ലെന്ന് പോലീസ്

Padmanabha Swami Temple : ക്ഷേത്രത്തിലെ പാത്രം മോഷ്ടിച്ചതല്ല, നിലത്തുവീണപ്പോൾ എടുത്തുകൊണ്ട് പോയതാണെന്ന് മൊഴി; കേസെടുക്കുന്നില്ലെന്ന് പോലീസ്

Sree Padmanabhaswamy Temple Theft Case : തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ കേസെടുക്കുന്നില്ലെന്ന് പോലീസ്. കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

First Test Win For New Zealand In India Since 1988 : ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം കുറിച്ച് ന്യൂസീലൻഡ്. 1988 ന് ശേഷം ഇതാദ്യമായാണ് കിവീസ് ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്.

Kerala Lottery Result : 70 ലക്ഷത്തിൻ്റെ ഉടമ തലസ്ഥാനത്ത്; അക്ഷയ ലോട്ടറി ഫലം അറിയാം

Kerala Lottery Result : 70 ലക്ഷത്തിൻ്റെ ഉടമ തലസ്ഥാനത്ത്; അക്ഷയ ലോട്ടറി ഫലം അറിയാം

Kerala Lottery Akshaya AK 673 result released : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറി എകെ 673 ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്തും അഞ്ച് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം പയ്യന്നൂരിലും വിറ്റ ടിക്കറ്റുകൾക്കാണ്.

Kerala By Election : 50000 രൂപയിലധികമുള്ള തുക കൊണ്ടുപോകാൻ രേഖകൾ വേണം; വയനാട്ടിൽ പരിശോധന ശക്തം

Kerala By Election : 50000 രൂപയിലധികമുള്ള തുക കൊണ്ടുപോകാൻ രേഖകൾ വേണം; വയനാട്ടിൽ പരിശോധന ശക്തം

Kerala By Election Tight Security in Wayanad : ലോക്സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ശക്തമായ പരിശോധന. നവംബർ 13നാണ് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ്.