റിയർ ക്യാമറ സെറ്റപ്പിൽ മൂന്ന് ക്യാമറകളുണ്ടാവും. 50 മെഗാപിക്സൽ ആവും പ്രൈമറി ക്യാമറ. അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളും റിയർ ക്യാമറ സെറ്റപ്പിലുണ്ടാവും. 32 മെഗാപിക്സലാവും സെൽഫി ക്യാമറ. 100 വാട്ട് ഫാസ്റ്റ് ചാർജിംഗ് ഉൾപ്പെടെ 6150 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും. (Image Courtesy - Iqoo 13 Facebook)