AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5

കേരള തെരഞ്ഞെടുപ്പ്: പാർട്ടി തിരിച്ചുള്ള സഖ്യ ഫലങ്ങൾ

മുന്നണി അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് ഫലം

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ തിരഞ്ഞെടുപ്പുകളിലെ മുന്നണി അടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ ഫലങ്ങൾ. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മൂന്നാം കക്ഷിയായി എൻഡിഎയുമാണ് മത്സരംഗത്തുള്ളത്. തമിഴ്‌നാട്ടിൽ ഡിഎംകെ കോൺഗ്രസുമായും എഐഎഡിഎംകെ എൻഡിഎയുമായും സഖ്യത്തിലാണ്. പശ്ചിമ ബംഗാളിൽ ടിഎംസിയും എൻഡിഎയുമായി തമ്മിലുള്ള പോരാണ് മത്സരംഗത്തെ പ്രധാന ചിത്രം. കോൺഗ്രസ് ഇടതുപക്ഷ പാർട്ടികളുമായും ബംഗാളിൽ സഖ്യത്തിലാണ്. അസമിൽ ബിജെപി നയിക്കുന്ന എൻഡിഎയും കോൺഗ്രസും സ്വന്തം സഖ്യങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

ഈ പേജ് മുന്നണി അടിസ്ഥാനത്തിലുള്ള ലീഡുകൾ, വിജയങ്ങൾ, വോട്ട് ശതമാനം എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നു, ഇത് കേരളം തിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പ്രവണതകളും അന്തിമഫലവും മനസ്സിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു.

മുന്നണികളെ കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

ചോദ്യം – കേരള നിയമസഭയിൽ എത്ര സീറ്റുകളുണ്ട്?
ഉത്തരം – കേരളത്തിൽ 140 നിയമസഭാ സീറ്റുകളുണ്ട്.

ചോദ്യം – കേരള തെരഞ്ഞെടുപ്പ് 2026 ലെ പ്രധാന സഖ്യങ്ങൾ ഏതൊക്കെയാണ്?
ഉത്തരം – പ്രധാന സഖ്യങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നിവ ഉൾപ്പെടുന്നു.

ചോദ്യം – കേരള തിരഞ്ഞെടുപ്പ്എപ്പോഴാണ്നടന്നത്?
ഉത്തരം – വോട്ടെടുപ്പ് 2026 ഏപ്രിൽ 9 ന്നടന്നു

ചോദ്യം – ഫലങ്ങൾ എപ്പോൾ പ്രഖ്യാപിക്കും?
ഉത്തരം – ഫലങ്ങൾ 2026 മെയ് 4 ന്പ്രഖ്യാപിക്കും.

ചോദ്യം – കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിആരാണ്?
ഉത്തരം – നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്.

Election News 2026