Kerala Gold Rate: സ്വർണം വൻ റിച്ചല്ലേ… വീണ്ടും കൂടി; പവന് കൊടുക്കേണ്ടത് ഇത്രയും…

Kerala Gold Rate Update: വില ഇടിവ് ശാശ്വതമല്ലെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെഡറൽ റിസർവ് ബാങ്ക് പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചനകൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Kerala Gold Rate: സ്വർണം വൻ റിച്ചല്ലേ... വീണ്ടും കൂടി; പവന് കൊടുക്കേണ്ടത് ഇത്രയും...

Gold

Published: 

11 Feb 2026 | 06:04 PM

തിരുവനന്തപുരം: സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. കഴിഞ്ഞ ദിവസത്തേക്കാളും നേരിയ ഇടിവാണ് ഇന്ന് രാവിലെ സംഭവിച്ചത്. പവന് വില 116240 രൂപയായി താഴ്ന്നിരുന്നു. എന്നാൽ അങ്ങനെയങ്ങ് സന്തോഷിക്കേണ്ടെന്ന് പറഞ്ഞ് സ്വർണവില വീണ്ടും കൂടിയിരിക്കുകയാണ്. വൈകിട്ട് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,17,040 രൂപയായി. ​ഗ്രാമിന് 14,630 രൂപയാണ് നൽകേണ്ടത്.

സ്വർണവില താഴ്ന്നുതുടങ്ങിയപ്പോൾ തന്നെ വില ഇടിവ് ശാശ്വതമല്ലെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെഡറൽ റിസർവ് ബാങ്ക് പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചനകൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. തൊഴിൽ വിപണിയി​ലെ ഇടിവ് മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടിവരുമെന്നാണ് ഫെഡറൽ റിസർവ് പ്രസിഡന്റ് നൽകുന്ന സൂചന.

 

ഫെബ്രുവരി മാസത്തെ സ്വർണവില

 

ഫെബ്രുവരി 1: 1,17,760

ഫെബ്രുവരി 2: 111120 (രാവിലെ)

ഫെബ്രുവരി 2: 1,07,920 (ഉച്ചയ്ക്ക്)

ഫെബ്രുവരി 2: 109920 (വൈകിട്ട്)

ഫെബ്രുവരി 2: 112320 (രാത്രി)

ഫെബ്രുവരി 3: 111280 ( രാവിലെ)

ഫെബ്രുവരി 3: 112880 ( ഉച്ചയ്ക്ക്)

ഫെബ്രുവരി 4: 117720 ( രാവിലെ)

ഫെബ്രുവരി 4: 116920 (വൈകിട്ട്)

ഫെബ്രുവരി 5: 113240

ഫെബ്രുവരി 6: 111720 (രാവിലെ)

ഫെബ്രുവരി 6: 112720 (ഉച്ചയ്ക്ക്)

ഫെബ്രുവരി 7: 114840

ഫെബ്രുവരി 8: 1,14,840

ഫെബ്രുവരി 9: 116480 (രാവിലെ)

ഫെബ്രുവരി 9: 115800 (വൈകിട്ട്)

ഫെബ്രുവരി 10: 115800 (രാവിലെ)

ഫെബ്രുവരി 10: 116440 (വൈകിട്ട്)

ഫെബ്രുവരി 11: 116240 (രാവിലെ)

ഫെബ്രുവരി 11: 1,17,040 (വൈകിട്ട്)

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?