നിത്യ വിനു മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ പിജി പൂർത്തിയാക്കി, സീ മലയാളം ന്യൂസിൽ ഇന്റേണായിട്ടാണ് മാധ്യമ രംഗത്തേക്ക് എത്തുന്നത്. നിലവില് ടിവി 9 മലയാളത്തില് സബ് എഡിറ്ററാണ്. വിനോദം, രാഷ്ട്രീയം, ബിസിനസ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ മേഖലകളില് കൂടുതല് താല്പര്യം
Successor of Pope Francis: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരാകും? സാധ്യതയുള്ള സ്ഥാനാർത്ഥികൾ ഇവരൊക്കെ
Who will be the next pope: ഫ്രാൻസിസ് മാർപ്പയുടെ പിൻഗാമി ആരാകുമെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. അടുത്ത പോപ്പ് ആകാൻ സാധ്യതയുള്ള ചില സ്ഥാനാർത്ഥികളെ പരിചയപ്പെടാം.
- Nithya Vinu
- Updated on: Apr 22, 2025
- 10:08 pm
Pahalgam Terrorist Attack: പഹല്ഗാം ഭീകരാക്രമണം: ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്സ് ഫ്രണ്ട്
Pahalgam Terrorist Attack: വെടിവെപ്പിൽ ഇരുപത് പേര്ക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മലയാളികള് ഉള്പ്പെടെ നിരവധി വിനോദ സഞ്ചരികളാണ് കുടുങ്ങി കിടക്കുന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില് എത്തി.
- Nithya Vinu
- Updated on: Apr 22, 2025
- 10:17 pm
ലാഫിങ് ബുദ്ധ വീട്ടിലുണ്ടോ? ഗുണങ്ങൾ
ലാഫിങ് ബുദ്ധ വീട്ടിലുണ്ടോ? ഗുണങ്ങൾ
- Nithya Vinu
- Updated on: Apr 22, 2025
- 8:56 pm
Thudarum Release: ഹിറ്റടിക്കാൻ ‘തുടരും’; ക്ലാഷുമായി രണ്ട് സൂപ്പർ സ്റ്റാർ സിനിമകളും!
Clash Release with Thudarum: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ലാലേട്ടൻ - ശോഭന സൂപ്പർഹിറ്റ് കോംബോ ഒന്നിക്കുന്ന തുടരും ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഏപ്രിൽ 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
- Nithya Vinu
- Updated on: Apr 22, 2025
- 8:07 pm
Shakti Dubey UPSC Topper: അധ്യാപികയിൽ നിന്ന് സിവിൽ സർവീസിലേക്ക്, ഒന്നാം റാങ്കിന് പിന്നിൽ ഏഴ് വർഷത്തെ കഠിനാധ്വാനം; ആരാണ് ശക്തി ദുബെ ?
Who Is Shakti Dubey: ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയാണ്. അച്ഛൻ പൊലീസ് സേനയിലാണ് ജോലി ചെയ്യുന്നത്, അമ്മ വീട്ടമ്മയും. അലഹബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം നേടി.
- Nithya Vinu
- Updated on: Apr 22, 2025
- 7:35 pm
Akshaya Tritiya 2025: എന്താണ് അക്ഷയ തൃതീയ? പ്രാധാന്യമെന്ത്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Significance of Akshaya Tritiya: ദാന ധര്മാദികള് ചെയ്തു ആ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മുഹൂര്ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്ക്കും അക്ഷയ തൃതിയ പ്രസിദ്ധമാണ്.
- Nithya Vinu
- Updated on: Apr 22, 2025
- 6:45 pm
Pope Francis death: പുതിയ മാർപാപ്പ ആരാകും? വോട്ട് ചെയ്യാൻ അർഹതയുള്ള നാല് ഇന്ത്യൻ കർദ്ദിനാൾമാർ ഇവരാണ്…
Indian Cardinals Eligible To Vote For New Pope: ദുഃഖാചരണത്തന് ശേഷം അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാൻ കർദ്ദിനാൾമാരെ കോൺക്ലേവിലേക്ക് വിളിക്കും. പേപ്പൽ കോൺക്ലേവിൽ വോട്ട് ചെയ്യാൻ നിലവിൽ അർഹതയുള്ള 135 കർദ്ദിനാൾമാരിൽ നാലുപേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
- Nithya Vinu
- Updated on: Apr 22, 2025
- 6:02 pm
പാമ്പിനെക്കാൾ വിഷം, ഇവരെ ഒഴിവാക്കാൻ സമയമായി
പാമ്പിനെക്കാൾ വിഷം, ഇവരെ ഒഴിവാക്കാൻ സമയമായി
- Nithya Vinu
- Updated on: Apr 22, 2025
- 5:09 pm
Jagdeep Dhankhar: ‘ജുഡീഷ്യറിയല്ല, പാർലമെന്റാണ് പരമോന്നതം’; വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി
Jagdeep Dhankhar: ആര്ട്ടിക്കിള് 142, ജുഡീഷ്യറിക്ക് 24 മണിക്കൂറും ലഭ്യമായ ജനാധിപത്യസംവിധാനങ്ങള്ക്കെതിരായ ഒരു ആണവ മിസൈലായി മാറിയിരിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതി വീണ്ടും തന്റെ നിലപാട് ആവർത്തിച്ചത്.
- Nithya Vinu
- Updated on: Apr 22, 2025
- 3:52 pm
Kerala Lottery Result Today: ഈ ടിക്കറ്റ് കൈയിലുണ്ടോ? സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്, 75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?
Sthree Sakthi Lottery SS.464 Result: സ്ത്രീ ശക്തി SS-464 സീരിസ് ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. 5,000 രൂപയില് കൂടുതലാണ് സമ്മാനത്തുകയെങ്കില് ടിക്കറ്റും തിരിച്ചറിയല് രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെല്ലണം.
- Nithya Vinu
- Updated on: Apr 22, 2025
- 3:59 pm
E-Stamping: സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; രാജ്യത്ത് ആദ്യം
E-Stamping: ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും. വെണ്ടർമാർക്ക് വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
- Nithya Vinu
- Updated on: Apr 22, 2025
- 2:33 pm
Pope Francis: കത്തോലിക്കാ സഭയുടെ ‘വിപ്ലവകാരി’യായ പോപ്പ്, ഒപ്പം വിവാദ നിലപാടുകളും; ആരായിരുന്നു ഫ്രാൻസിസ് മാർപാപ്പ
Who was Pope Francis: 2013 മാർച്ച് 19 ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റു. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി, ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായി.
- Nithya Vinu
- Updated on: Apr 21, 2025
- 2:13 pm