Actor Dileep: നൊന്ത് പ്രസവിച്ച നിന്റെ അമ്മ എന്ത്യേ..? മറ്റേയാളും മിസ്സിംഗ് ആണല്ലോ ; മീനാക്ഷിയുടെ പിറന്നാൾ ദിന ചിത്രങ്ങൾക്ക് വിമർശനം

Actor Dileep and Meenakshi Dileep: അവരോട് ലോയൽറ്റി കാണിക്കുക എന്നതും. താങ്കൾ പക്ഷേ അതിൽ സമ്പൂർണ പരാജയം ആണ്. അത് താങ്കളുടെ മകൾക്ക് മനസിലാകണമെങ്കിൽ അവൾ ഒന്ന് പ്രസവിക്കണം.സ്വന്തം അമ്മയുടെ താലി അറുത്ത് മാറ്റാൻ ഈ കുട്ടി കൂട്ട് നിന്നല്ലോ എന്ന് ഓർക്കുമ്പോൾ സഹതാപം മാത്രം ആ കുട്ടിയോട് എന്നാണ് ഒരാളുടെ കമ്മന്റ്. ഇതിനെ എതിർത്തും അനുകൂലിച്ചും ആളുകൾ മറുപടിയുമായി എത്തുന്നുണ്ട്. അതേസമയം മറ്റുചിലരാകട്ടെ രണ്ടു ചോദ്യങ്ങളും ഇല്ല...

Actor Dileep: നൊന്ത് പ്രസവിച്ച നിന്റെ അമ്മ എന്ത്യേ..? മറ്റേയാളും മിസ്സിംഗ് ആണല്ലോ ; മീനാക്ഷിയുടെ പിറന്നാൾ ദിന ചിത്രങ്ങൾക്ക് വിമർശനം

Dileep, Meenakshi

Updated On: 

24 Mar 2026 | 12:57 PM

മലയാളികൾക്ക് എന്നും താര ദമ്പതികളുടെ കുടുംബകാര്യങ്ങളിൽ ശ്രദ്ധ കൂടുതലാണ്. അത്തരത്തിൽ എല്ലായിപ്പോഴും കുടുംബത്തിന്റെ പേരിൽ സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് വിധേയനാകുന്ന നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരും നിലവിലെ ഭാര്യയായ കാവ്യ മാധവനുമാണ് ആളുകളുടെ പ്രധാന ചർച്ചാ വിഷയം. ഇതേരീതിയിൽ അദ്ദേഹത്തിന്റെ മകൾ മീനാക്ഷിയും വിമർശനങ്ങൾക്ക് വിധേയയായി മാറാറുണ്ട്. സ്വന്തം അമ്മയെ തഴഞ്ഞ് അച്ഛന്റെ കൂടെ നിൽക്കുന്ന ഈ കുട്ടിയുടെ മനോഭാവം എന്തെന്നാണ് സോഷ്യൽ മീഡിയയ്ക്ക് അറിയേണ്ടത്. അതിനാൽ തന്നെ കാവ്യക്കും ദിലീപിനും ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാൽ മീനാക്ഷിയെ സംബന്ധിച്ച് അന്നത്തെ ദിവസം കമന്റുകളുടെ പൂരം തന്നെയായിരിക്കും.

എതിർത്തും അനുകൂലിച്ചും എത്തുന്നവരുടെ കമന്റുകൾ ആയിരിക്കും കൂടുതലും. അത്തരത്തിൽ മണിക്കൂറുകൾക്കു മുമ്പ് ദിലീപ് പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ കേന്ദ്രം. പതിവിലും വ്യത്യസ്ഥമായി ചിത്രത്തിൽ ദിലീപും മീനാക്ഷിയും മാത്രമാണ് ഉള്ളത്. ഹാപ്പി ബർത്ത് ഡേ മീനുട്ടി എന്ന ക്യാപ്ൽനോടെ മകളുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് ചിത്രം.

ഇതിന് താഴെയാണ് മഞ്ജുവിന്റെയും കാവ്യയുടെയും പേരിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഒരു കൂട്ടർ കാവ്യയെ ഫോട്ടോയിൽ കാണുന്നില്ലല്ലോ എന്ന പരിഭാവത്തിലാണ്. മറ്റുചിലരാകട്ടെ നൊന്ത് പ്രസവിച്ച നിന്റെ അമ്മ എവിടെ പോയി എന്നാണ് ചോദിക്കുന്നത്. ഒരച്ഛനു മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതിന്റെ അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നാണ്.

ALSO READ:ലാലേട്ടന്റെ ചിത്രവും ശബ്ദവും ഇനി എളുപ്പത്തിൽ കിട്ടില്ല! ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

അവരോട് ലോയൽറ്റി കാണിക്കുക എന്നതും. താങ്കൾ പക്ഷേ അതിൽ സമ്പൂർണ പരാജയം ആണ്. അത് താങ്കളുടെ മകൾക്ക് മനസിലാകണമെങ്കിൽ അവൾ ഒന്ന് പ്രസവിക്കണം.സ്വന്തം അമ്മയുടെ താലി അറുത്ത് മാറ്റാൻ ഈ കുട്ടി കൂട്ട് നിന്നല്ലോ എന്ന് ഓർക്കുമ്പോൾ സഹതാപം മാത്രം ആ കുട്ടിയോട് എന്നാണ് ഒരാളുടെ കമ്മന്റ്. ഇതിനെ എതിർത്തും അനുകൂലിച്ചും ആളുകൾ മറുപടിയുമായി എത്തുന്നുണ്ട്. അതേസമയം മറ്റുചിലരാകട്ടെ രണ്ടു ചോദ്യങ്ങളും ഇല്ല, മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേരുന്നു. ബാല്യവും കൗമാരവും കളർഫുൾ ആക്കിയ ഇപ്പോഴും മലയാളക്കരയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന അതുല്യ പ്രതിഭയുടെ മകൾക്കു ഒരായിരം ജന്മദിനാശംസകൾ എന്നാണ് ഒരാളുടെ കമ്മന്റ്.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?