AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion
user

Ashli C

Sub Editor

ashli.cheravakkattil@tv9.com

കെൽട്രോണിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം കലാകൗമുദിയിൽ ട്രെയിനിയായിട്ടാണ് ആഷ്ലി മാധ്യമ രംഗത്തേക്ക് എത്തിയത്. തുടർന്ന് സി മലയാളം ന്യൂസ് ഡിജിറ്റൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ന്യൂസ് 18 മലയാളത്തിലും ജോലി നോക്കി. നിലവില്‍ ടിവി 9 മലയാളത്തില്‍ സബ് എഡിറ്ററാണ്. രാഷ്ട്രീയം, വിനോദം, ജ്യോതിഷം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ താല്പര്യം.

Read More
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ

Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ

Nedumbasseri Accident Suhail Sajeev Mother Response:കുടുംബത്തിന്റെ തീരാത്ത വേദന എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും നൂഹ സജീവ് പറയുന്നു. മക്കളെ നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഒരുപാട് പ്രതീക്ഷകളുമായി നാം മുന്നോട്ട് പോകുമ്പോൾ ഇടക്ക് വെച്ച് നമുക്ക് അവരെ നഷ്ടപ്പെടുക എന്ന വേദന ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.ഞാനിങ്ങനെ പറയുന്നതുകൊണ്ട് മാത്രം അവരുടെ മനസ്സിലെ തീരാദുഃഖവും അവരുടെ മരണം....

  • Ashli C
  • Updated on: Oct 18, 2026
  • 2:30 pm
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്

എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്

പ്രസ്തുത തീരുമാനം കൈക്കൊണ്ടത് അബ്കാരി ഡെപ്യൂട്ടറി കമ്മീഷണർ ആണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അബ്കാരി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽകുമാർ എന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് നിയമോപദേശം തേടി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നതിൽ............

  • Ashli C
  • Updated on: Oct 18, 2026
  • 2:09 pm
Gayathri Suresh:ഞാൻ ബിക്കിനി ഇട്ടപ്പോൾ അത്ര വൃത്തികേടില്ല! അമ്മയുടെ മറുപടി തിരിച്ചാണ്; ഗായത്രി സുരേഷ്

Gayathri Suresh:ഞാൻ ബിക്കിനി ഇട്ടപ്പോൾ അത്ര വൃത്തികേടില്ല! അമ്മയുടെ മറുപടി തിരിച്ചാണ്; ഗായത്രി സുരേഷ്

Gayathri Suresh Bikni Photos:ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്ക്കോ എന്ന സിനിമയിലാണ് ബിക്കിനിവേഷത്തിൽ താരം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിക്കിനിയെ കുറിച്ചുള്ള തന്റെ തെറ്റായ ധാരണകളെ കുറിച്ചും അമ്മ ഈ വേഷത്തിൽ കണ്ടപ്പോൾ ഉള്ള പ്രതികരണത്തെക്കുറിച്ച് ആണ് താരം പറയുന്നത്.താൻ ഒരിക്കലും ജീവിതത്തിൽ ബിക്കിനി ധരിക്കില്ല എന്ന് തീരുമാനമെടുത്ത ഒരു വ്യക്തിയായിരുന്നു.....

  • Ashli C
  • Updated on: Oct 18, 2026
  • 1:45 pm
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ

പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ

കുട്ടികൾക്ക് അറിവിന്റെ ലോകത്തേക്ക് പ്രവേശനം നൽകുന്ന വിശുദ്ധമായ ചടങ്ങാണ് വിദ്യാരംഭം.

  • Ashli C
  • Updated on: Oct 18, 2026
  • 1:27 pm
Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി

Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിന് വേണ്ടി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.ഇത്തവണ സന്നിധാനത്തേക്കുള്ള തിരക്ക് ശേഷം കൂടുതൽ ട്രെയിന് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനവും എടുക്കും. കൂടാതെ കോട്ടയം സ്റ്റേഷനിൽ നിന്നുള്ള കെഎസ്ആർടിസി സർവീസ് രണ്ടാം കവാടം കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചതായും റിപ്പോർട്ട്. അതേസമയം ശബരിമലയിലേക്ക്...........

  • Ashli C
  • Updated on: Oct 18, 2026
  • 12:37 pm
ബംഗളൂരുവിൽ ട്രക്കിംഗ് കഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു

ബംഗളൂരുവിൽ ട്രക്കിംഗ് കഴിഞ്ഞു മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു

തിരുവല്ല സ്വദേശിനെയാണ്. തിരുവല്ലയിലെ മഞ്ചാടി തൈമലയിൽ വീട്ടിൽ അജി സക്കറിയ ആശ സജി ദമ്പതികളുടെ മകളാണ് അലീന.എംജി റോഡിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായി ജോലി ചെയ്യുകായിരുന്നു. തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിംഗ് കഴിഞ്ഞ് ബംഗളൂരിലേക്ക് മടങ്ങുമ്പോൾ ബൈക്കിന് പിന്നിൽ ട്രക്ക് ഇടിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്...........

  • Ashli C
  • Updated on: Oct 18, 2026
  • 11:08 am
Sabarimala: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

Sabarimala: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. എല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അയ്യപ്പനെ സേവിക്കാനുള്ള അവസരമായാണ് പുതിയ ചുമതലയെ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി.....

  • Ashli C
  • Updated on: Oct 18, 2026
  • 9:18 am
Navratri 2026: ജീവിതത്തിലെ കഷ്ടതകൾ അവസാനിപ്പിക്കുന്ന മഹാ ഗൗരി! എട്ടാം ദിവസത്തെ ആരാധന ഇങ്ങനെ

Navratri 2026: ജീവിതത്തിലെ കഷ്ടതകൾ അവസാനിപ്പിക്കുന്ന മഹാ ഗൗരി! എട്ടാം ദിവസത്തെ ആരാധന ഇങ്ങനെ

Navratri 2026 Day 8:ഒൿടോബർ 18 ഞായറാഴ്ച ഇന്നത്തെ ദിവസം ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആണ് ഭക്തർ ഭക്തിപൂർവ്വം ആരാധിക്കുന്നത്. ഐശ്വര്യത്തിന്റെയും ശാന്തതയുടെയും ശുദ്ധിയുടെയും പ്രതീകമാണ് മഹാ ഗൗരി ദേവി.വെളുത്ത വസ്ത്രധാരിണിയായി കാളയുടെ പുറത്ത് സഞ്ചരിക്കുന്ന 4 കൈകൾ ഉള്ള ദേവിയാണ് മഹാഗൗരി............

  • Ashli C
  • Updated on: Oct 18, 2026
  • 8:35 am
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം

Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം

Pooja veppu 2026 Today: അത്തരത്തിൽ ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏഴ് മണി വരെ പൂജ വയ്ക്കാം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജവെപ്പിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ വീടുകളിലും പൂജ വയ്ക്കാവുന്നതാണ്. ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് ഇന്നല്ല നാളെയാണ്, അതായത് ഒക്ടോബർ 19ന് വൈകിട്ട്. നാളെ ആറുമണി മുതൽ ഏഴര വരെയാണ് ആയുധ പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം.ദശമി തീയതി മുതൽ ആറ് നാഴിക വരുന്ന ദിവസമാണ് പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 21നാണ് പൂജയിലെ വിദ്യാരംഭം വരുന്നത്...........

  • Ashli C
  • Updated on: Oct 18, 2026
  • 7:59 am
Horoscope Malayalam: കുടുംബത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കും, ധനനേട്ടം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam: കുടുംബത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കും, ധനനേട്ടം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിലെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ.ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം......................

  • Ashli C
  • Updated on: Oct 18, 2026
  • 7:05 am
Rahu Transit: 18 വർഷത്തിനുശേഷം രാഹുവും മകരം രാശിയിലേക്ക്! ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്നായി മാറും

Rahu Transit: 18 വർഷത്തിനുശേഷം രാഹുവും മകരം രാശിയിലേക്ക്! ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്നായി മാറും

Rahu Transit Lucky Zodiac Signs:രാഹുവിന്റെ സ്ഥാനം മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. മാത്രമല്ല മറ്റു ​ഗ്രഹങ്ങളെപ്പോലെ നേർരേഖയിൽ സഞ്ചരിക്കുന്നതിന് പകരം അത് പിന്നിലേക്ക് സഞ്ചരിക്കുവാനായിട്ട് ആരംഭിക്കും. രാഹു ഇപ്പോൾ കുംഭം രാശിയിലാണ് ഈ സാഹചര്യത്തിൽ ഡിസംബർ അഞ്ചിന് രാഹു മകരം രാശിയിൽ പ്രവേശിക്കും.....

  • Ashli C
  • Updated on: Oct 16, 2026
  • 10:25 pm
Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്

Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്

Priyanka Anoop about Vijay:അദ്ദേഹം ഒരു നല്ല നേതാവാണ് ഞാൻ എന്റെ മനസ്സിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് എന്നും പ്രിയങ്ക അനൂപ് പറയുന്നു. കുടുംബബന്ധങ്ങൾക്ക് അത്രയും പ്രാധാന്യം നൽകുന്ന കുടുംബബന്ധങ്ങളിലേക്കുള്ള മറ്റു പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന പ്രിയങ്കയ്ക്ക് വിജയും നടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന..............

  • Ashli C
  • Updated on: Oct 16, 2026
  • 10:07 pm