Renu Sudhi: സുധിയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്നും മാറ്റിയതിന് പിന്നിൽ വിവാഹമോ?; വെളിപ്പെടുത്തി രേണു സുധി

Renu Sudhi About Istagram Images: കൊല്ലം സുധിയുടെ ഫോട്ടോ ആയിരുന്നു ഇൻസ്റ്റഗ്രാമിൽ രേണുവിൻ്റെ ഡിപി ആയി വെച്ചിരുന്നത്. അടുത്തിടെ അത് മാറ്റി സ്വന്തം ഫോട്ടോ രേണു വെച്ചു. അതേക്കുറിച്ചുള്ള വിമർശനങ്ങളിൽ രേണവിൻ്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിമർശനങ്ങളിൽ രേണവിൻ്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Renu Sudhi: സുധിയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്നും മാറ്റിയതിന് പിന്നിൽ വിവാഹമോ?; വെളിപ്പെടുത്തി രേണു സുധി

Renu Sudhi

Updated On: 

18 Mar 2026 | 03:25 PM

രേണു സുധിയുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ചിലർ പോസിറ്റീവായി അവരെ പിന്തുണയ്ക്കുമ്പോൾ മറ്റ് ചിലർ നെ​ഗറ്റീവ് കമൻ്റുകളാണ് നൽകാറുള്ളത്. എന്നാൽ നെ​ഗറ്റീവ് കമൻ്റുകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് രേണു എപ്പോഴും മുന്നോട്ട് പോകാറുള്ളത്. ഇപ്പോഴിതാ രേണുവിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അതിനിടെ മരിച്ചുപോയ ഭർത്താവ് കൊല്ലം സുധിയുടെ ചിത്രങ്ങൾ രേണുവിൻ്റെ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് നീക്കം ചെയ്തതും ചർച്ചയായിട്ടുണ്ട്. കൊല്ലം സുധിയുടെ ഫോട്ടോ ആയിരുന്നു ഇൻസ്റ്റഗ്രാമിൽ രേണുവിൻ്റെ ഡിപി ആയി വെച്ചിരുന്നത്. അടുത്തിടെ അത് മാറ്റി സ്വന്തം ഫോട്ടോ രേണു വെച്ചു. അതേക്കുറിച്ചുള്ള വിമർശനങ്ങളിൽ രേണവിൻ്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: കഠിനമായ വേദന തിന്ന ദിവസങ്ങൾ! രോഗാവസ്ഥയിൽ തനിക്ക് കൂട്ടായ ദൈവത്തിന്റെ കരങ്ങളെക്കുറിച്ച് റോഷ്ന ആൻ റോയ്

രേണുവിൻ്റെ വാക്കുകൾ ഇങ്ങനെ…

രേണു ചേച്ചി മോൻ പറഞ്ഞത് കേട്ട് പേടിച്ചാണ് സുധിച്ചേട്ടന്റെ ഫോട്ടോ മാറ്റിയതെന്ന് വ്‌ളോഗിൽ പറയുന്നത് കേട്ടു. എനിക്ക് ചിരിയാണ് വരുന്നത്. നിന്നെ കാണാനൊക്കെ നല്ലതല്ലേ, പക്ഷേ, നിന്റെ വായിൽ നിന്നും വരുന്ന വർത്തമാനം അടിപൊളി ഒന്നും അല്ലല്ലോ. കള്ളമല്ലേ നീ പറയുന്നത്. ഞാനെന്തിനാണ് നിന്നെ പേടിക്കുന്നത്. നീ എന്റെ കെട്ടിയോനൊന്നുമല്ലല്ലോ. എനിക്ക് ആകെ പേടിക്കാനുള്ളത് സുധിച്ചേട്ടനെ മാത്രമല്ലേ. കാര്യമറിയാതെ, ഇങ്ങനെ നുണ പറയരുത്.

ഇതേക്കുറിച്ച ചോദിച്ച് നിരവധിപേർ മെസ്സേജ് അയച്ചിരുന്നു. ഞാൻ കമൻ്റുകൾക്ക് മറുപടി കൊടുക്കാറില്ല. ഇൻസ്റ്റ​ഗ്രാമിൽ എനിക്ക് ഇതുവരെ ബ്ലൂ ടിക്ക് കിട്ടിയിട്ടില്ല. സെലിബ്രിറ്റികളിൽ മിക്കവർക്കും ബ്ലൂ ടിക്കറ്റുണ്ട്. ഞാനും അങ്ങനെയാക്കാൻ ശ്രമിക്കുകയാണ്. അതിന് വേണ്ടിയാണ് പ്രൊഫൈൽ പിക്ചർ മാറ്റിയത്.

ഡിപി മാറ്റണമെന്ന് പറഞ്ഞ് എനിക്ക് മെസേജ് വന്നിരുന്നു. അങ്ങനെയാണ് അത് മാറ്റിയതാണ്. അല്ലാതെ സുധിച്ചേട്ടനെ എൻ്റെ മനസ്സിൽ നിന്നും മാറ്റിയെന്നല്ല അർത്ഥം. ഞാൻ വേറൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുമില്ല. എനിക്കാരുമായും വിട്ടുപോകാൻ കഴിയാത്ത പ്രണയവുമില്ല. നിന്നെയൊന്നും പേടിയുമില്ലെന്നാണ് രേണു പറഞ്ഞത്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?