Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ

Vairamuthu Jnanapith Award Controversy: ഒരു കവി എന്നുപോലും വിശേഷിപ്പിക്കാൻ സാധിക്കില്ല. ഒരു സിനിമ പാട്ട് എഴുത്തുകാരൻ അതും മിക്കവാറും കാമത്തിന്റെ അശ്ലീല വർണ്ണനകൾ മാത്രം എഴുതുന്ന ഒരാൾ. പ്രേമത്തെ...

Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ

Vairamuthu Controversy

Published: 

16 Mar 2026 | 11:36 AM

വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചതിൽ വിമർശനവുമായി സാഹിത്യകാരൻ ജയ മോഹൻ. ജ്ഞാനപീഠ പുരസ്കാരത്തിന്റെ കാർക്കിച്ചു തുപ്പലാണ് ഇത് എന്നും ഒരു വൃത്തികെട്ട കവിയാണ് വൈരമുത്തു എന്നും ജയമോഹൻ വിമർശിച്ചു. ഒരു കവി എന്നുപോലും വിശേഷിപ്പിക്കാൻ സാധിക്കില്ല. ഒരു സിനിമ പാട്ട് എഴുത്തുകാരൻ അതും മിക്കവാറും കാമത്തിന്റെ അശ്ലീല വർണ്ണനകൾ മാത്രം എഴുതുന്ന ഒരാൾ. പ്രേമത്തെ പോലും എഴുതാൻ അറിയില്ല. അതിനേക്കാൾ ഉപരി ഇയാൾ എന്ത് ചെയ്തു എന്നും ജയമോഹൻ ചോദിക്കുന്നു.

എല്ലായിടത്തും വലിഞ്ഞു കയറുന്ന ഒരു വ്യക്തി എന്ന പരിവേഷമാണ് വൈ ര മുത്തുവിനുള്ളത്. ബിഎംകെക്കും കരുണാനിരിക്കും അടുത്ത വ്യക്തി ഒപ്പം തന്നെ മോദിയുടെ കവിതകൾ വിവർത്തനം ചെയ്യുകയും ഉണ്ടായി ബിജെപിയുടെ ഡൽഹി വളരെ അടുപ്പം ഉള്ള ആളാണ് ഇദ്ദേഹം എന്നും എന്തിനും ഒരു ഉളുപ്പില്ലാത്ത വ്യക്തി നാണംകെട്ട മനുഷ്യൻ എന്നതിന്റെ സമകാലി പ്രതീകമാണ് എന്നും ജയമോഹൻ വിമർശിച്ചു.

രണ്ടുദിവസം മുമ്പാണ് വൈര മുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.50 വർഷക്കാലം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിനിടയിൽ അദ്ദേഹം 7500 അധികം ഗാനങ്ങൾ ആണ് രചിച്ചിട്ടുള്ളത്. ഇതിനിടെ ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള ഉള്ള ദേശീയ പുരസ്കാരത്തിനും അർഹനായി. ഇന്ത്യയിൽ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കൂടാതെ 6 തവണ തമിഴ്നാട് സംസ്കാര പുരസ്കാരവും ലഭിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?