Actor Vijay: വിജയ് മത്സരിക്കുന്ന സീറ്റുകൾ ഒന്നല്ല, സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി

സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ച് ഇവർക്കൊരു അവസരം നൽകണം എന്നായിരുന്നു താരത്തിൻ്റെ അഭ്യർഥന. മയക്കുമരുന്ന് വിമുക്ത തമിഴ്‌നാട്, 29 വയസ്സിനു ശേഷം ജോലി ലഭിക്കാത്തവർക്ക് പ്രതിമാസ സഹായം, സർക്കാർ ജോലി നിയമനങ്ങളിൽ ഉത്തരവാദിത്തത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള നിയമം എന്നിവയെല്ലാം ടിവികെ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്, വലിയ പോരാട്ടം തന്നെയാണ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്.

Actor Vijay: വിജയ് മത്സരിക്കുന്ന സീറ്റുകൾ ഒന്നല്ല, സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി

Actor Vijay

Updated On: 

29 Mar 2026 | 12:31 PM

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. രണ്ട് സീറ്റുകളിലായിരിക്കും വിജയം ഇത്തവണ മത്സരിക്കുന്നത്. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നാ മണ്ഡലങ്ങളണ് വിജയിക്കായി നൽകിയിട്ടുള്ളത്. സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ച് ഇവർക്കൊരു അവസരം നൽകണം എന്നായിരുന്നു താരത്തിൻ്റെ അഭ്യർഥന. മയക്കുമരുന്ന് വിമുക്ത തമിഴ്‌നാട്, 29 വയസ്സിനു ശേഷം ജോലി ലഭിക്കാത്തവർക്ക് പ്രതിമാസ സഹായം, സർക്കാർ ജോലി നിയമനങ്ങളിൽ പ്രത്യേക നിയമ നിർമ്മാണം എന്നിവയെല്ലാമാണ് ടിവികെ മുന്നോട്ട് വെക്കുന്നത്.

ടി നഗർ, വില്ലിവാക്കം, ഗോപിചെട്ടിപാളയം, തിരുപ്പറൻകുൻട്രം തുടങ്ങിയ പ്രധാന സീറ്റുകളിൽ നിന്ന് യഥാക്രമം ടീവികെയുടെ തന്ന കോർ അംഗങ്ങളായ എൻ ആനന്ദ്, അധവ് അർജുന, ആർ അരുൺരാജ്, സിടിആർ നിർമ്മൽ കുമാർ, കെഎ സെങ്കോട്ടയ്യൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളും മത്സരിക്കുന്നുണ്ട്.

ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെയാണ് താൻ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. “എല്ലാ സ്ഥലങ്ങളിലും ഞാൻ ഉണ്ടാകില്ല, അതുകൊണ്ട് തന്നെയാണ് എനിക്ക് വിശ്വസിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെ ഞാൻ തിരഞ്ഞെടുത്തത്- അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ മത്സരം ടിവിക്കെയുടെ ജനങ്ങളുടെ സഖ്യവും” എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡി.എം.കെ. സഖ്യവും തമ്മിലായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി

Follow Us
Related Stories
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക് ചുവപ്പ് നിറം വരുന്നുണ്ടോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്