കഴിഞ്ഞ ഒൻപത് വർഷത്തിലധികമായി മലയാള മാധ്യമ മേഖലയിൽ ജോലി നോക്കുന്നു. ഇതിനോടകം മാധ്യമം, മാതൃഭൂമി തുടങ്ങിയ ദിനപത്രങ്ങളുടെ പത്രാധിപസമിതിയിലും, ബ്യൂറോകളിൽ പ്രവർത്തിച്ചു. 2020 മുതൽ ഡിജിറ്റൽ മാധ്യമ മേഖലയിൽ ജോലി നോക്കുന്നു. നിലവിൽ ദേശിയ മാധ്യമമായ ടീവി-9 മലയാളത്തിൻ്റെ ഡിജിറ്റൽ എഡിറ്റോറിയൽ വിഭാഗത്തിനെ നയിക്കുന്നു. ക്രൈം, ടെക്, കേരള-ദേശീയ രാഷ്ട്രീയം, സിനിമ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ലേഖനങ്ങളെഴുതുന്നു.
Astrology Malayalam: നാല് രാശിക്കാരുടെ മോശം കാലം, വെല്ലുവിളികൾ, ശത്രുക്കളുടെ ആധിപത്യം
നാല് രാശികളിൽ പെട്ടവരുടെ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. തൊഴിൽ മുതൽ സാമ്പത്തിക കാര്യങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ശത്രുക്കൾ ആധിപത്യം സ്ഥാപിച്ചേക്കാം. ചില പ്രശ്‌നങ്ങൾ കാരണം ഇവർക്ക് മാനസിക സമ്മർദ്ദം കൂടാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധ വേണം. ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക ചെലവുകൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും, നിങ്ങളുടെ ഉത്കണ്ഠ വർദ്ധിച്ചേക്കാം. മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കുക, ഇത് അപ്രതീക്ഷിത നഷ്ടങ്ങൾക്ക് കാരണമാകും.
- Arun Nair
- Updated on: Sep 11, 2026
- 9:36 pm
Digital Gold: ദിവസം 20 രൂപക്ക് സ്വർണം, 1 വർഷത്തിൽ ചെറുതല്ലാത്ത നേട്ടം
കൃത്യമായി ശ്രദ്ധിച്ചാൽ ആഭരണമായോ , അല്ലെങ്കിൽ സേവിംഗ്സോ അത്യാവശ്യ ഘട്ടത്തിൽ പൈസയായും വരെ ഇത് മാറ്റം. ചെറിയ തോതിലുള്ള സേവിംഗ്സിൽ ആരംഭിച്ച് പ്രവർത്തനം മനസ്സിലാക്കിയ ശേഷം നിക്ഷേപിക്കുന്നതാണ് നല്ലത്. ദിവസം തോറുമുള്ള Auto Pay വഴി ഡിജിറ്റൽ ഗോൾഡിലേക്കുള്ള നിങ്ങളുടെ നിക്ഷേപം നടന്നു കൊണ്ടേയിരിക്കും. ഇത് പ്രതിദിനമായോ, മാസമായോ, അല്ലെങ്കിൽ പൈസയുള്ളപ്പോൾ വാങ്ങുന്ന വിധമോ പോലും ചെയ്യാം.
- Arun Nair
- Updated on: Sep 11, 2026
- 8:04 pm
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
3 ലക്ഷം പെൺകുട്ടികളാണ് വിവിധ സംസ്ഥാനങ്ങളിലായി പരിപാടികളിൽ പങ്കെടുത്തത്. HPV വാക്സിനേഷൻ, സെർവിക്കൽ കാൻസർ പ്രതിരോധം എന്നിവയിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് പെൺകുട്ടികൾക്കും യുവതികൾക്കും ആരോഗ്യകരമായ ഭാവി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകർ ഈ പരിപാടിയുടെ ഭാഗമായി. വലിയ ജനശ്രദ്ധയാണ് അല്ലു ഫാൻസിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധാരണ ലഭിക്കുന്നത്.
- Arun Nair
- Updated on: Sep 11, 2026
- 12:12 pm
BRICS 2026: അന്ന് ബ്രിക്സിലെ ചോദ്യ ചിഹ്നമായി നിന്ന രാജ്യം, ഇന്ന് ആതിഥേയരായി മാറിയ കഥ
ബ്രിക്സിലെ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചും ആഗോള സമ്പദ്‌വ്യവസ്ഥയിലെ സാന്നിധ്യത്തെക്കുറിച്ചും ഉയർന്ന ചർച്ചകൾ ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യക്ക് ബ്രിക്സിൽ അർഹമായൊരു സ്ഥാനത്തിന് അർഹതയുണ്ടോ എന്നതായിരുന്നു. അക്കാലത്ത് ഉയർന്ന പ്രധാന ചർച്ചകളിൽ ഇന്ത്യക്ക് ബ്രിക്സിൽ തുടരാൻ അർഹതയുണ്ടോ എന്നതായിരുന്നു? പ്രധാന വിഷയം പോലും ബ്രിക്സിലെ 'I' എന്ന അക്ഷരത്തിന് ഇന്ത്യക്ക് പകരം ഇന്തോനേഷ്യയെ ഉൾപ്പെടുത്തണമോ? എന്ന് പോലും ചോദ്യങ്ങൾ ഉയർന്നിരുന്നു.
- Arun Nair
- Updated on: Sep 11, 2026
- 12:01 pm
പൂച്ചകൾ ചത്തനിലയിൽ, പ്രതികളെക്കുറിച്ച് വിവരം നൽകിയാൽ 50,000 പാരിതോഷികം
പെറ്റ ഇന്ത്യ വിഷയത്തിൽ ഇടപെടുകയും, റുബീന പത്താനോട് പോലീസിന് സമീപിക്കാൻ ആവശ്യമായ സഹായങ്ങളും നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 325 പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരവും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭഗാമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
- Arun Nair
- Updated on: Sep 10, 2026
- 12:44 pm
Astrology Malayalam: ഈ രാശിക്കാരുടെ സമ്പത്ത് കുതിച്ചുയരും; ലക്ഷ്മി നാരായണ യോഗ ഭാഗ്യരാശികൾ അറിയാം
ഇതിൻ്റെ നേട്ടങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവുമധികം ഗുണം ചെയ്യുന്നത് എന്തൊക്കെയാണ് നേട്ടങ്ങൾ എന്നിവ പരിശോധിക്കാം. ഈ രാശിക്കാർ എല്ലാ പ്രവൃത്തികളിലും വിജയിക്കും. വീടിൻ്റെ അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. മാത്രമല്ല തുലാം രാശിക്കാർക്ക് വരുമാനവും വളരെയധികം വർദ്ധിക്കും. എല്ലാ കാര്യങ്ങളും പ്ലാനിങ്ങിലൂടെ തന്നെ വൃശ്ചികം രാശിക്കാർ പൂർത്തിയാക്കും. വൃശ്ചികം രാശിക്കാർക്ക് ഇക്കാലയളവിൽ അവരുടെ ദീർഘകാല ആഗ്രഹങ്ങൾ സഫലമാകും.
- Arun Nair
- Updated on: Sep 10, 2026
- 11:01 am
K Kunjikannan: ജന്മഭൂമി റസിഡൻ്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു
50 വർഷത്തിലധികമായി സംസ്ഥാനത്തെ മാധ്യമ-രാഷ്ടീയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ തിരഞ്ഞെടുപ്പുകളിലായി കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. പത്ര പ്രവർത്തക യൂണിയനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യുവമോർച്ചയുടെ സംസ്ഥാന പ്രസിഡൻ്റ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
- Arun Nair
- Updated on: Sep 10, 2026
- 10:25 am
September OTT Releases 2026: തുടക്കവും വരവും മാത്രമല്ല, ഈ ആഴ്ച സൂര്യയുടെ വിശ്വനാഥൻ ആൻ്റ് സൺസും ഒടിടിയിൽ
Malayalam OTT Releases September List : സെപ്റ്റംബർ 18-ന് ജിയോ ഹോട്ട്സ്റ്റാറിൽ, 11-ന് സീ ഫൈവിൽ, 11-ന് വീണ്ടും നെറ്റ്ഫ്ലിക്സിൽ തുടങ്ങി ഒടിടികളുടെ ചാകരയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ മുതൽ തീയ്യേറ്ററുകളിൽ അധികം വർക്കാകാതെ പോയ പടങ്ങൾ വരെയും ഒടിടിയിൽ റിലീസ് ചെയ്യുന്നുണ്ട്.
- Arun Nair
- Updated on: Sep 9, 2026
- 7:11 pm
Astrology Malayalam: ഒക്ടോബർ അവസാനം, ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി ഈ രാശിക്കാർക്ക് നേട്ടം
വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ശരിയായ ചികിത്സ ലഭിക്കാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയാ ഉണ്ടാകണമെന്നില്ല. മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരില്ല. നിലവിൽ, ചെറിയ രോഗം പോലും അടുത്തുവരാൻ സാധ്യതയില്ല. ചികിത്സാ ചെലവുകൾ ഗണ്യമായി കുറയും. വിട്ടുമാറാത്ത രോഗങ്ങളും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.ശരിയായ ചികിത്സ കാരണം, വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും കഠിനമായ രോഗങ്ങളിൽ നിന്നും പൂർണ്ണമായ രോഗശാന്തി ലഭിക്കും.മാറും.
- Arun Nair
- Updated on: Sep 9, 2026
- 2:33 pm
Pressure Cooker Blast: സ്കൂളിൽ കുക്കർ പൊട്ടിത്തെറിച്ചു, വിദ്യാർഥികൾക്ക് പരിക്ക്
മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷ് ചൗധരി, നാലാം ക്ലാസ് വിദ്യാർത്ഥിയായ പ്രസാദ് ഗൗതം എന്നിവർക്കാണ് പരിക്കേറ്റത്. പാചകക്കാരനും അപകടത്തിൽ പരിക്കുണ്ട്. പെട്ടെന്നുള്ള സ്ഫോടനം സ്കൂളിനുള്ളിലും പരിഭ്രാന്തിയുണ്ടാക്കി. ഇതോടെ ധ്യാപകരും ജീവനക്കാരും ഓടിയെത്തി. ഇത്തരത്തിൽ കുക്കർ പൊട്ടിത്തെറിച്ച് പൊള്ളലേൽക്കുന്ന അപകടങ്ങൾ പലയിടത്തും കൂടി വരികയാണ്. മിക്കവാറും സ്ഥലങ്ങളിലും അശ്രദ്ധയാണ് ഇത്തരം സംഭവങ്ങൾക്കുള്ള കാരണമായി കാണിക്കുന്നതും.
- Arun Nair
- Updated on: Sep 9, 2026
- 12:53 pm
Saudi Water Supply Project: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം
ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നിൽ കൃത്രിമമായി നിർമ്മിച്ച ഒരു 'നദി എന്ന് തന്നെ പറയാം. എന്നാൽ ഇത്തരം കൊടും ചൂടിനെയും കാലാവസ്ഥയെയും അതി ജീവിക്കുന്ന വിധത്തിൽ പൈപ്പുകൾ നിർമ്മിക്കാൻ സാധിക്കുമോ അവിടെയാണ് ടെക്നോളജിക്ക് സലാം പറയേണ്ടത്. കൊടും ചൂട്, ഭൂമിക്കടിയിലെ കടുത്ത മർദ്ദം മാറുന്ന കാലാവസ്ഥ ഇവയെല്ലാം അതിജീവിക്കാൻ ശേഷിയുള്ള പൈപ്പുകൾ സ്ഥാപിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു.
- Arun Nair
- Updated on: Sep 9, 2026
- 12:15 pm
Bigg Boss Malayalam Season 8: ലാലേട്ടൻ വാങ്ങുന്നതാണ് കുറവ്? ബിഗ്ബോസ് അവതാരകരുടെ ശമ്പളം
മിക്കവാറും ബിഗ്ബോസ് ഷോകളും അവതരിപ്പിക്കുന്നത് സൂപ്പർ താരങ്ങളാണ്. അതുകൊണ്ട് തന്നെ അവർ ഒരു സിനിമക്ക് വാങ്ങുന്ന നിരക്കിനേക്കൾ കൂടുതലായിരിക്കും പലപ്പോഴും തങ്ങളുടെ ബിഗ്ബോസ് ഷോ അവതരിപ്പിക്കാൻ വാങ്ങുന്നതും. രാജ്യത്തെ പ്രമുഖ ബിഗ് ബോസ് ഷോകളും അവയുടെ അവതാരകരും വാങ്ങുന്ന പ്രതിഫലമാണ് ഇവിടെ പരിശോധിക്കുന്നത്. ഹിന്ദി മാർക്കറ്റാണ് ഇക്കാര്യത്തിൽ മുൻപിലെങ്കിൽ കന്നടയാണ് പിന്നിൽ.
- Arun Nair
- Updated on: Sep 8, 2026
- 5:55 pm