Anil Ambani Fraud Case: അനില്‍ അംബാനിയുടെ 40000 കോടി രൂപയുടെ തട്ടിപ്പ്: ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

Anil Ambani Fraud Case: വിവിധ ബാങ്കുകളിൽ നിന്നും പരാതി ലഭിച്ചിട്ടും ഒരു എഫ്ഐആർ മാത്രം രജിസ്റ്റർ ചെയ്തതിൽ സിബിഐക്കെതിരെയും കോടതി വിമർശനം നടത്തിയിട്ടുണ്ട്....

Anil Ambani Fraud Case: അനില്‍ അംബാനിയുടെ 40000 കോടി രൂപയുടെ തട്ടിപ്പ്: ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

Anil Ambani Case

Published: 

04 Feb 2026 | 09:57 PM

അനിൽ അംബാനി ഗ്രൂപ്പിന്റെ 40000 കോടി രൂപ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ ശകാരം. ഇഡിയുടെ അന്വേഷണത്തിലെ ഒരു കാരണവുമില്ലാത്ത കാലതാമസത്തെ കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. വിവിധ ബാങ്കുകളിൽ നിന്നും പരാതി ലഭിച്ചിട്ടും ഒരു എഫ്ഐആർ മാത്രം രജിസ്റ്റർ ചെയ്തതിൽ സിബിഐക്കെതിരെയും കോടതി വിമർശനം നടത്തിയിട്ടുണ്ട്.

ALSO READ:ലോൺ തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി 

സിബിഐയുടെ സമീപനം നിയമനടപടിക്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്തുകളി സാധ്യതയും അന്വേഷിക്കാൻ സിബിഐയുടെ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് അന്വേഷണ ഏജൻസികളും ഉടനടി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി. കേസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഖ്യത്തെ രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജുവിട്ടു പോകില്ലെന്ന് അംബാനിയുടെ അഭിഭാഷകനും വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?