Sabarimala women’s entry: ആചാരങ്ങളിൽ അവസാനതീർപ്പ് കോടതികൾ അല്ല! ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയിൽ പന്തളം കൊട്ടാരം

Sabarimala women's entry: കൂടാതെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് എൻഎസ്എസ് സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി..

Sabarimala womens entry: ആചാരങ്ങളിൽ അവസാനതീർപ്പ് കോടതികൾ അല്ല! ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയിൽ പന്തളം കൊട്ടാരം

Supreme Court

Published: 

15 Mar 2026 | 01:43 PM

ന്യൂഡൽഹി: ആചാരങ്ങളിൽ അവസാനത്തെ തീർപ്പ് കോടതികളിൽ അല്ല എന്ന വാദവുമായി ശബരിമല യുവതി പ്രവേശനത്തിൽ പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദത്തിൽ പറയുന്നു. കൂടാതെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് എൻഎസ്എസ് സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി..

അതേസമയം തന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും മുകളിൽ അല്ല മതസ്വാതന്ത്ര്യം എന്ന മുതിർന്ന അവിഭാഷക എന്നിവ ജയ്സിംഗ് വാദിക്കുന്നുണ്ട്. എന്നാൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ വേണ്ടയോ എന്നതിൽ വ്യക്തമായ നിലപാട് അറിയിക്കാതെയായിരുന്നു സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലം.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം