Kozhikode Accident: കോഴിക്കോട് വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

Kozhikode MBBS Students Accident: മലബാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് മൂവരും. പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.....

Kozhikode Accident: കോഴിക്കോട് വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

Accident (2)

Updated On: 

18 Mar 2026 | 10:10 AM

കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടം. സംഭവത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് വെച്ചാണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

എംബിബിഎസ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട് .

ALSO READ: ’14 ലക്ഷം രൂപ എന്റെ അടുത്ത് നിന്ന് കട്ടു’; ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ സിപിഎം പ്രവര്‍ത്തകന്റെ പ്രതിഷേധം

മലബാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് മൂവരും. പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പാലക്കാട് കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പുറകെ ചാടിയ അച്ഛൻ മുങ്ങി മരിച്ചു

പാലക്കാട് വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ മൂന്നു വയസ്സുകാരനായ മകനെ രക്ഷിക്കുവാൻ വേണ്ടി പുറകെ ചാടിയ പിതാവ് മരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാറാത്ത സ്വദേശി വിഷ്ണു ആണ് മരിച്ചത്. കിണറ്റിൽ വീണ മൂന്ന് വയസ്സുകാരനായ മകനെ പിന്നീട് അയൽവാസി യുവാവ് കിണറ്റിൽ ചാടി രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുട്ടിയെ തുടർച്ചയ്ക്ക് വേണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?