Vellappally Natesan: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം അയോഗ്യതയാക്കിയതിലെ അപ്പീൽ തള്ളി

Vellappally Natesan:കൂടാതെ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോക്ടർ എം എൻ സ്വാമിയേയും ഹൈക്കോടതി നീക്കിയിരുന്നു...

Vellappally Natesan: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനം അയോഗ്യതയാക്കിയതിലെ അപ്പീൽ തള്ളി

Vellappally Natesan

Published: 

17 Mar 2026 | 02:10 PM

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയിൽ നിന്നും നീക്കിയ നടപടി അപ്പീൽ നൽകിയ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അടിയന്തരമായി അത്തന്റെ അപ്പീൽ പരിഗണിക്കണമെന്ന് വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി പാടെ തള്ളി. അപ്പീൽ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം നിലവിലെല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ആയിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്. കൂടാതെ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോക്ടർ എം എൻ സ്വാമിയേയും ഹൈക്കോടതി നീക്കിയിരുന്നു.

ALSO READ:വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

കമ്പനി നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ കടുത്ത നടപടി സ്വീകരിച്ചത്. ഒപ്പം സംഘടനയ്ക്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.
കൂടാതെ രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കോടതി നിർണായകമായ നടപടി സ്വീകരിച്ചത്.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?