Bengaluru Travel: ബെംഗളൂരുവില്‍ എത്താനിതാണ് എളുപ്പമാര്‍ഗം; ആരോടും പറയേണ്ടാ

Kerala to Bengaluru Travel Guide: മലബാറില്‍ നിന്ന് ബെംഗളൂരിലേക്ക് നേരിട്ട് ട്രെയിന്‍ വേണമെന്ന ആവശ്യവും ഇതുവരേക്കും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ മലയാളികള്‍ക്ക് ബെംഗളൂരുവില്‍ എത്തിച്ചേരാനായി ആശ്രയിക്കാവുന്ന മാര്‍ഗങ്ങളൊന്ന് നോക്കാം.

Bengaluru Travel: ബെംഗളൂരുവില്‍ എത്താനിതാണ് എളുപ്പമാര്‍ഗം; ആരോടും പറയേണ്ടാ

ബെംഗളൂരു

Updated On: 

04 Feb 2026 | 01:43 PM

കേരളത്തിന് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പലപ്പോഴും ട്രെയിനില്‍ ടിക്കറ്റ് പോലും ലഭിക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യേണ്ടിയും വരുന്നു. യാത്രക്കാരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നതല്ലാതെ യാത്രാ സൗകര്യത്തില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല. മലബാറില്‍ നിന്ന് ബെംഗളൂരിലേക്ക് നേരിട്ട് ട്രെയിന്‍ വേണമെന്ന ആവശ്യവും ഇതുവരേക്കും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ മലയാളികള്‍ക്ക് ബെംഗളൂരുവില്‍ എത്തിച്ചേരാനായി ആശ്രയിക്കാവുന്ന മാര്‍ഗങ്ങളൊന്ന് നോക്കാം.

വിമാന മാര്‍ഗം

ഏറ്റവും എളുപ്പത്തില്‍ ബെംഗളൂരുവില്‍ എത്തിച്ചേരാനുള്ള മാര്‍ഗങ്ങളിലൊന്നാണ് വിമാനം. തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട് പോലുള്ള പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് നേരിട്ടെത്താം. ഏകദേശം 1 മണിക്കൂര്‍ 15 മിനിറ്റ് മാത്രമാണ് യാത്രയ്ക്കായി വേണ്ടിവരിക.

ട്രെയിന്‍

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ധാരാളം ട്രെയിന്‍ സര്‍വീസുകളുണ്ട്. ഹൈ സ്പീഡ് റെയില്‍ സര്‍വീസ് തുടങ്ങുന്നത് മലയാളികള്‍ക്കും ഗുണകരമാകും. ഇതിന് പുറമെ വന്ദേ ഭാരതും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര നടത്തുന്നു. ഏകദേശം 15 മണിക്കൂറിനുള്ളില്‍ എവിടെ എത്തിച്ചേരാനാകും.

Also Read: Bengaluru High Speed Rail: ബെംഗളൂരു ഹൈ സ്പീഡ് ട്രെയിനിന് 8 സ്റ്റോപ്പ്; മലയാളികള്‍ക്കും ഗുണം

ബസ് സര്‍വീസ്

കേരളത്തിന്റെ ഒരുവിധം എല്ലാ പ്രദേശങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് പലപ്പോഴും ട്രെയിനുകളേക്കാള്‍ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും.

ടാക്‌സികള്‍

പൊതു വാഹനങ്ങളില്‍ യാത്ര നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് സ്വന്തം വാഹനങ്ങളും ടാക്‌സികളും തിരഞ്ഞെടുക്കാവുന്നതാണ്.

Follow Us
Related Stories
Thrissur News: അനാശാസ്യ കേന്ദ്രത്തിലെ സർവീസിനെയും പണത്തെയും ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു
Alappuzha Private Bus Strike: പ്രിയദർശിനി സൗജന്യയാത്ര; വരുമാനം തകർന്നു, ഈ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
കുർബാന തർക്കം: പുറത്ത് അ‌ടികിട്ടി, ​ഡ്രൈവർക്ക് കഴുത്തിന് ചവിട്ടേറ്റു; വെളിപ്പെടുത്തലുമായി ബിഷപ് പാംപ്ലാനി
Kerala Weather Update: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?
Kerala Lottery Result: 1 കോടി ഭാഗ്യവുമായി സ്ത്രീശക്തി; ലോട്ടറി ഫലം പുറത്ത്
വയനാട് മണ്ണിടിച്ചിൽ: കാണാതായവരിൽ എൻജിനീയർമാരും; സമീപത്ത് തട്ടുകട നടത്തിയ കുടുംബവും മണ്ണിനടിയിലായെന്ന് സംശയം
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?