CTV ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയായാണ് ഷിജി മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡൂൾ ന്യൂസിൽ മൾട്ടിമീഡിയ ജേർണലിസ്റ്റ് ആയും എൻലൈറ്റ് ന്യൂസിൽ സബ് എഡിറ്റർ ആയും പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ സബ് എഡിറ്റർ. കേരള രാഷ്ട്രീയം, സിനിമ- വിനോദം,അന്തർദേശീയം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം
BEML ന് 157 കോടി രൂപയുടെ സ്വിച്ച് റെയിൽ ഗ്രൈൻഡിംഗ് മെഷീൻ ഓർഡർ ലഭിച്ചു.
റെയിൽ സ്വിച്ചുകളും ക്രോസിങുകളും കൃത്യമായി ഗ്രൈണ്ട് ചെയ്യുന്നതിനുള്ള ഈ അത്യാധുനിക മെഷീനുകൾ ട്രാക്കിന്റെ വിശ്വാസ്യതയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുകയും പരിപാലന സമയവും കുറയ്ക്കുകയും ചെയ്യും.
- Shiji M K
- Updated on: Dec 4, 2025
- 7:59 pm
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
വന്‍കുടലിന്റെ ഭാഗമായ സീക്കത്തിന് താഴെയായി കാണുന്ന ചെറിയ അവയവമാണ് അപ്പന്‍ഡിക്സ് എന്ന് പറയുന്നത്. 3 മുതല്‍ 13 സെന്റിമീറ്റര്‍ വരെയാണ് ഇതിന്റെ നീളം. Appendicitis| Health Tips
- Shiji M K
- Updated on: Dec 4, 2025
- 2:01 pm
Rahul Mamkootathil: രാഹുല്‍ ഉള്ളത് സുള്ള്യയിലോ? ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Rahul Mamkootathil Case Updates: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് കൂടിയാണ് അറസ്റ്റിലായ ഡ്രൈവര്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ പിടികൂടിയെങ്കിലും രാഹുലിലേക്ക് ഇതുവരെ അന്വേഷണ സംഘത്തിന് എത്താനായിട്ടില്ല.
- Shiji M K
- Updated on: Dec 4, 2025
- 11:24 am
Sabarimala Gold Scam: ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണത്തിന്റെ ഇന്നത്തെ മൂല്യം ഇത്രത്തോളമാണ്
Sabarimala Missing Gold Value: സ്വര്‍ണം പൂശിയതിനുള്ള പ്രതിഫലമായി 109.243 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്കി. ഇതിനെല്ലാം ശേഷം ബാക്കിയായത് 474.9 ഗ്രാം സ്വര്‍ണമാണ്. എന്നാല്‍ എക്സിക്യൂട്ടീവ് ഓഫീസറായ ഉണ്ണികൃഷ്ണന് പോറ്റി ഈ സ്വര്‍ണം ബോര്‍ഡിനെ തിര്ച്ചേല്പ്പിച്ചില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.
- Shiji M K
- Updated on: Dec 4, 2025
- 11:01 am
SIP: 25ല്‍ എസ്ഐപി ആരംഭിച്ചാല്‍ 5 കോടി എത്ര വര്‍ഷത്തിനുള്ളില്‍ നേടാം?
How to Make 5 Crore with SIP: 25ാം വയസില്‍ എസ്ഐപി സംഭാവനകള്‍ ആരംഭിക്കുന്നത്, ഒരാളെ വിരമിക്കുമ്പോഴേക്ക് അഞ്ച് കോടിയിലധികം രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് നിര്‍മ്മിക്കാന്‍ സഹായിക്കും. വലിയ പ്രതിമാസ ചെലവിലൂടെ കടന്നുപോകാതെ, ചെറിയ സംഭാവനകള്‍ പോലും നിങ്ങളെ ഇതിന് സഹായിക്കുന്നു.
- Shiji M K
- Updated on: Dec 4, 2025
- 10:23 am
Kuwait Holidays: കുവൈറ്റ് പ്രവാസികളെ സന്തോഷിക്കാൻ വകയുണ്ട്; ജനുവരിയിൽ ആറ് പൊതു അവധികൾ
January 2026 Holidays in Kuwait: ജനുവരി 4 ഞായറാഴ്ച മുതൽ കുവൈറ്റികൾ ജോലികളിലേക്ക് മടങ്ങിപോകണം. യാത്രകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയ്ക്കായി കുവൈറ്റികൾക്ക് ഈ സമയം മാറ്റിവെക്കാവുന്നതാണ്.
- Shiji M K
- Updated on: Dec 4, 2025
- 9:35 am
Namma Metro: നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍; ബിഇഎംഎലിന് 414 കോടിയുടെ ഓര്‍ഡര്‍
Namma Metro Yellow Line Update: 3,177 കോടി രൂപ വിലമതിക്കുന്ന ഈ അടിസ്ഥാന ഓർഡർ നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ കൂടിയാണ്. കരാർ പ്രകാരം ബിഇഎംഎൽ 53 ട്രെയിനുകൾ വിതരണം ചെയ്യണമായിരുന്നു.
- Shiji M K
- Updated on: Dec 4, 2025
- 8:17 am
Donald Trump: ‘ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചു; ട്രംപ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണ്’
Marco Rubio on Trump: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ നിരവധി ആഗോള സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചുവെന്ന് ട്രംപും നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. താന്‍ അവസാനിപ്പിച്ച എച്ച് യുദ്ധങ്ങളില്‍ തനിക്ക് നൊബേല്‍ സമ്മാം നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു.
- Shiji M K
- Updated on: Dec 4, 2025
- 7:56 am
Welfare Pension: ടെന്‍ഷന്‍ വേണ്ട പെന്ഷന് വരുന്നു; ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാം
Kerala Pension Distribution Date: 8.46 ലക്ഷം പേര്‍ക്കായുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,000 രൂപ എന്ന പെന്ഷന് ഉള്‍പ്പെടെ 3,600 രൂപയാണ് ഒരാളുടെ കയ്യിലേക്ക് എത്തുക.
- Shiji M K
- Updated on: Dec 4, 2025
- 7:44 am
Putin India Visit: ലോകം ഇന്ത്യയിലേക്ക്; പുടിനായി അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി
Narendra Modi Putin Meeting: മോദിയ്ക്ക് റഷ്യയില്‍ ലഭിച്ച സ്വീകരണത്തേക്കാള്‍ മികച്ച രീതിയിലുള്ള സ്വീകരണം പുടിന് ഒരുക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബര്‍ നാലിന് രാത്രിയാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്.
- Shiji M K
- Updated on: Dec 4, 2025
- 6:33 am
Kerala Rain Alert: പമ്പയിലും നിലയ്ക്കലും ഇടിമിന്നലോട് കൂടിയ മഴ; ഏതെല്ലാം ജില്ലകള്‍ക്ക് മുന്നറിയിപ്പ്?
December 4 Kerala Weather Update: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്.
- Shiji M K
- Updated on: Dec 4, 2025
- 6:09 am
Gold Rate: സ്വര്‍ണം ഔണ്‍സിന് 5000 ഡോളറായാല്‍ കേരളത്തില്‍ എത്ര രൂപ വിലവരും?
International Gold Price Impact: അടുത്ത വര്‍ഷം ഏകദേശം 5,000 ഡോളറിലേക്കാകും സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് രേഖപ്പെടുത്തുക എന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ 4,200 ല്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തിലേക്ക് പോലും അടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.
- Shiji M K
- Updated on: Dec 3, 2025
- 1:23 pm