Pinarayi Vijayan: വി.ഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ ; മുഖ്യമന്ത്രി

Pinarayi Vijayan slams vd satheesan: വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന നിയമസഭ സമ്മേളനം പൊതുവിൽ പല കാര്യങ്ങളിലും എരിപിരി കൊള്ളാറുണ്ട്. എന്നാൽ അവസരങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. കാരണം അങ്ങനെ ഒന്നും പറയാനായി പ്രതിപക്ഷത്തിന് ഭാഗത്ത് ന്യായങ്ങൾ ഒന്നുമില്ല....

Pinarayi Vijayan: വി.ഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ ; മുഖ്യമന്ത്രി

Vd Satheesan, Pinarayi Vijayan

Published: 

25 Mar 2026 | 01:01 PM

പ്രതിപക്ഷത്തിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിമർശനങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നും എന്നാൽ അത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ല എന്ന് മുഖ്യമന്ത്രി. നുണകളെ മാത്രം ആശ്രയിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. എന്തു വൃത്തികേടും പറയുന്ന ഒരു ഗൂഢാസംഘത്തെ നയിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നും മുഖ്യമന്ത്രി വിമർശിച്ചു.

വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന നിയമസഭ സമ്മേളനം പൊതുവിൽ പല കാര്യങ്ങളിലും എരിപിരി കൊള്ളാറുണ്ട്. എന്നാൽ അവസരങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. കാരണം അങ്ങനെ ഒന്നും പറയാനായി പ്രതിപക്ഷത്തിന് ഭാഗത്ത് ന്യായങ്ങൾ ഒന്നുമില്ല.

ALSO READ:രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും

സാധാരണഗതിയിൽ മന്ത്രിമാർക്കെതിരെയുള്ള കാര്യങ്ങൾ എഴുതിക്കൊടുക്കാറുണ്ട് എന്നാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കവും ഉണ്ടായില്ല. വസ്തുതകൾ നിരത്തിക്കൊണ്ട് സർക്കാരിനെതിരെ അങ്ങനെയൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് ഇത് എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിലെ സംസ്കാരത്തിനൊത്ത നിലപാടുകളാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?