കാമുകിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; കാമുകനെതിരെ കേസ്

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ആണ് ഈ സംഭവം. പെൺകുട്ടി ഏറെ നാളായി കിരണുമായി പ്രണയത്തിലായിരുന്നു കഴിഞ്ഞ വർഷത്തിന്റെ ആരംഭത്തിൽ...

കാമുകിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; കാമുകനെതിരെ കേസ്

പ്രതീകാത്മക ചിത്രം

Published: 

08 Feb 2026 | 06:55 PM

തിരുവനന്തപുരം: ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ ന​ഗ്ന വീഡിയോകളും ഫോട്ടോകളും മൊബൈലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കാമുകനെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ആണ് ഈ സംഭവം. പോത്തൻകോട് സ്വദേശിനിയായ 19 വയസ്സുകാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂദാന നഗർ സ്വദേശി കിരണത്തിനെതിരെയാണ് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺകുട്ടി ഏറെ നാളായി കിരണുമായി പ്രണയത്തിലായിരുന്നു കഴിഞ്ഞ വർഷത്തിന്റെ ആരംഭത്തിൽ കിരണിന്റെ മാതാപിതാക്കൾ മരിച്ചതിന് പിന്നാലെ 2025 ഓഗസ്റ്റിലെ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിലായിരുന്നു താമസം. വീട്ടുകാരുടെ അറിവോടെയാണ് കിരൺ ആ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും വീട്ടിൽ ഒരുമിച്ച് ഉണ്ടായിരുന്നപ്പോഴുള്ള സ്വകാര്യ ദൃശ്യങ്ങൾ കിരൺ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. കൂടാതെ ഇത് തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകി എന്നും പരാതിയിൽ ആരോപിക്കുന്നു. ഈ യുവാവ് പെൺകുട്ടിയുടെ ബന്ധു കൂടിയാണ്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?