കാസർഗോഡ് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

പെൺകുട്ടി വീട്ടിലെത്തി അതേസമയം തന്നെ പിതാവായ ഉമ്മർ വെട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്....

കാസർഗോഡ് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്നു

Crime (6)

Published: 

02 Feb 2026 | 08:32 PM

കാസർഗോഡ് : മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് പിതാവിന്റെ കയ്യാൽ കൊല്ലപ്പെട്ടത്. പ്രതിയായ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം അച്ഛൻ മകളെ കൊല്ലാൻ ഉണ്ടായ കാരണത്തെക്കുറിച്ച് ഇതുവരെയും വ്യക്തമായിട്ടില്ല.

പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പെൺകുട്ടി വീട്ടിലെത്തി അതേസമയം തന്നെ പിതാവായ ഉമ്മർ വെട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.

പ്രതി മയക്കുമരുന്ന് അടിമയാണെന്നും പ്രതീക്ഷവാസികൾ പറയുന്നു. എന്നാൽ പരിക്കേറ്റ പെൺകുട്ടി ഉടൻതന്നെ ആശുപത്രിയിൽ എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടില്ല. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

Loading...
Unable to load recommendations.
Follow Us
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?