Kerala Lottery Result: ധനലക്ഷ്മി ലോട്ടറി വാങ്ങിയിരുന്നോ? ലോട്ടറി ഫലം എത്തിയിട്ടുണ്ട്

Kerala Dhanalakshmi Lottery Result: ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ മൂന്നാമത്തെ സമ്മാനമായി 5 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി 5000 രൂപ എന്നിങ്ങനെ ലഭിക്കും. ഇവയ്ക്ക് പുറമേ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്...........

Kerala Lottery Result: ധനലക്ഷ്മി ലോട്ടറി വാങ്ങിയിരുന്നോ? ലോട്ടറി ഫലം എത്തിയിട്ടുണ്ട്

Kerala Lottery Result

Updated On: 

24 Jun 2026 | 03:38 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്നത് ലോട്ടറിയാണ് ധനലക്ഷ്മി ലോട്ടറി. അത്തരത്തിൽ ഇന്നത്തെ അതായത് ജൂൺ 24ാം തീയതിയിലെ ധനലക്ഷ്മി ഡിഎൽ 58 ന്റെ ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും പാനലിൽ ഉൾപ്പെട്ടിരുന്നു. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. ഇതിനുപുറമെ ഒട്ടേറെ സമ്മാനങ്ങൾ വേറെയും ധനലക്ഷ്മി വഴി നിങ്ങൾക്ക് നേടാൻ സാധിക്കും.

ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ മൂന്നാമത്തെ സമ്മാനമായി 5 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി 5000 രൂപ എന്നിങ്ങനെ ലഭിക്കും. ഇവയ്ക്ക് പുറമേ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാന തുകകൾ. നിങ്ങളുടെ സമ്മാനത്തുക 5000 രൂപയോ അതിന് താഴെയോ ആണെങ്കിൽ കേരളത്തിലെ അംഗീകൃത ലോട്ടറി ബ്രാഞ്ചുകളിൽ ടിക്കറ്റും സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പണം കൈപ്പറ്റുന്നതാണ്.

ഇന്നത്തെ ഭാ​ഗ്യവാന്മാർ

ഒന്നാം സമ്മാനം

DT 308547
രണ്ടാം സമ്മാനം

DT 129136
മൂന്നാം സമ്മാനം

DY 333858
സമാശ്വാസ സമ്മാനം

DN 308547
DO 308547
DP 308547
DR 308547
DS 308547
DU 308547
DV 308547
DW 308547
DX 308547
DY 308547
DZ 308547

നാലാം സമ്മാനം

0666  1028  1558  1594  1615  2837  3444  4020  4639  5773  5794  6184  6809  7319  7326  8861  9026  9516  9977
അഞ്ചാം സമ്മാനം

2128  2630  3862  4741  6979  8241
ആറാം സമ്മാനം

0534  0635  0813  0885  0962  1383  1565  2482  2602  2824  3120  3684  4010  4942  5979  6860  7230  7837  7894  7988  8024  8102  8127  8848  8903

ഏഴാം സമ്മാനം

0815  0818  0824  0855  0893  0925  1002  1103  1236  1353  1420  1583  1635  2007  2060  2082  2370  2397  2465  2531  2566  2568  2617  2684  2723  2736  2969  2998  3116  3493  3516  3523  3717  3854  3866  3906  4034  4095  4669  4707  4831  4974  4995  5102  5191  5601  5616  5821  5892  5969  6159  6341  6519  6559  6919  7098  7143  7443  7526  7743  8113  8325  8581  8650  8813  9117  9293  9351  9391  9442  9586  9594  9608  9813  9842  9974
എട്ടാം സമ്മാനം
ഒന്‍പതാം സമ്മാനം

ധനലക്ഷ്മി മാത്രമല്ല ഓരോ ദിവസവും കേരള സംസ്ഥാന ലോട്ടറി വകുപ്പ് വിവിധ പേരുകളിൽ ടിക്കറ്റുകൾ കേരളത്തിലെ വിപണിയിൽ ഇറക്കുന്നുണ്ട്. കൂടാതെ ഓണം വിഷു ക്രിസ്മസ് ന്യൂ ഇയർ മൺസൂൺ തുടങ്ങിയ വേളകളിലും അതത് ലോട്ടറികൾ ഇറക്കുന്നു.
അതേസമയം നിങ്ങളുടെ പക്കലുള്ള ലോട്ടറി ടിക്കറ്റ് സമ്മാനത്തിന് അർഹമായിട്ടുണ്ടെങ്കിൽ ഈ ഫലം പ്രസിദ്ധീകരിച്ച 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനം നേടുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.

എന്നാൽ കേരള ലോട്ടറിയുടെ സമ്മാനത്തുക കൈപ്പറ്റണമെങ്കിൽ ചില നടപടിക്രമങ്ങളും ഉപഭോക്താക്കൾ പാലിക്കേണ്ടതായി ഉണ്ട്. നിങ്ങളുടെ സമ്മാനത്തുക ഒരു ലക്ഷം രൂപ വരെയാണെങ്കിൽ സമ്മാനങ്ങൾ ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്. എന്നാൽ നിങ്ങളുടെ തുക ഒരു ലക്ഷം രൂപയേക്കാൾ കൂടുതൽ ആണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ മുഖേനയാണ് നേടാൻ സാധിക്കുക. സമ്മാനം നേടിയ ടിക്കറ്റിൽ ഒപ്പ് വെച്ച് പകർപ്പുകൾ സൂക്ഷിക്കാൻ ഒരിക്കലും വിട്ടു പോകരുത്.

ENGLISH SUMMARY

Dhanalakshmi Lottery is that is drawn every Wednesday by the Kerala State Lottery Department. The results of Dhanalakshmi DL 58 for today, June 24th, are out. The draw of Dhanalakshmi Lottery was held at Gorky Bhavan, located in Bakery Junction, Thiruvananthapuram district, at 3 pm today.
.

Follow Us
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'