Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കിക്കോ, ഒരു കോടിയുടെ കാരുണ്യ പ്ലസ് ലോട്ടറി ഫലം വന്നിട്ടുണ്ടേ…

Kerala Lottery Karunya Plus KN 645 Result October 15: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ കാരുണ്യ പ്ലസ് (Karunya Plus KN 645) ലോട്ടറി ഫലം കാത്തിരിക്കുകയാണോ. എങ്കിൽ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും വിശദ വിവരങ്ങൾ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ പ്ലസ് ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്

Kerala Lottery Result: ആ ടിക്കറ്റെടുത്തൊന്ന് നോക്കിക്കോ, ഒരു കോടിയുടെ കാരുണ്യ പ്ലസ് ലോട്ടറി ഫലം വന്നിട്ടുണ്ടേ...

Kerala Lottery Karunya Plus KN 645 Result Today

Published: 

15 Oct 2026 | 03:09 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ കാരുണ്യ പ്ലസ് (Karunya Plus KN 645) ലോട്ടറി ഫലം കാത്തിരിക്കുകയാണോ. എങ്കിൽ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിന്റെയും വിശദ വിവരങ്ങൾ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ പ്ലസ് ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്.  PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM എന്നിങ്ങനെയുള്ള 12 സീരീസ് നമ്പറുകളിലാണ് ധനലക്ഷ്മി ലോട്ടറി വിൽപനയ്ക്ക് എത്തുന്നത്.

ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 5 ലക്ഷം രൂപ കിട്ടും. ഈ വലിയ സമ്മാന തുകകൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം ഒരുക്കുന്നുണ്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന ക്രമീകരിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഭാ​ഗ്യക്കുറി വകുപ്പ് ഒരുക്കുന്നു.

ഇത്തന്നെ കാരുണ്യ പ്ലസ് ലോട്ടറി വിജയ നമ്പറുകൾ ചുവടെ

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

ലോട്ടറി വിജയം നേടുന്നവർ അറിയാൻ

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ സ്വീകരിക്കുന്ന. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ പുറക് വശത്ത് പേര് എഴുതാനും ഒപ്പിടാനും മറക്കരുത്.

നിരാകരണം – കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Are you waiting for the results of today’s Karunya Plus (KN 645) lottery from the State Lottery Department. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

 

Loading...
Unable to load recommendations.
Follow Us
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?